ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും പ്രധാനമന്ത്രി നാളെ സംവദിക്കും

October 01st, 12:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 2 ന് )വീഡിയോ കോൺഫറൻസിംഗ് വഴി ഗ്രാമപഞ്ചായത്തുകളുമായും, ജൽ ജീവൻ മിഷന് കീഴിലെ ജല സമിതികളുമായും/ ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിക്കും.

Entire nation suffered greatly due to ‘Mahamilawati’ governments’ ‘Hua Toh Hua’ approach: PM Modi

May 11th, 02:26 pm

PM Modi, at a rally in Uttar Pradesh’s Ghazipur said, “Entire nation suffered greatly under ‘Mahamilawati’ governments of Congress-SP-BSP but still they say Hua Toh Hua.” He added that only a strong government can ensure a nation’s security, which in turn is essential for its long-term development.

BJP-led NDA governments have always demonstrated their paramount commitments to strengthening national security: PM Modi

May 11th, 02:25 pm

At Robertsganj, addressing a huge public meeting, PM Modi said, “Only a strong government can ensure a nation’s security, which in turn is essential for its long-term development. The BJP-led NDA governments have always demonstrated their paramount commitments to strengthening national security.”

PM Modi addresses rallies at Robertsganj and Ghazipur in Uttar Pradesh

May 11th, 02:24 pm

Prime Minister Narendra Modi addressed two major election rallies in Robertsganj and Ghazipur in Uttar Pradesh today. At the rallies PM Modi spoke about the importance of having a strong and responsive government to ensure the security and development of a nation and said that every vote in favour of the BJP will result in the formation of such a government again post-elections.

പ്രയാഗ്‌രാജിലെ കുംഭമേള പ്രധാനമന്ത്രി നാളെ സന്ദര്‍ശിക്കും

February 23rd, 08:50 pm

പ്രയാഗ്‌രാജിലെ കുംഭമേള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ സന്ദര്‍ശിക്കും. കുടിവെള്ള, ശുചിത്വ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പരിപാടിയില്‍ അദ്ദേഹം സംബന്ധിക്കും.

ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജന ആഭാര്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

December 27th, 01:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജന ആഭാര്‍ റാലിയെ അഭിസംബോധന ചെയ്തു.

Himachal Pradesh is the land of spirituality and bravery: PM Modi

December 27th, 01:00 pm

Prime Minister Narendra Modi addressed a huge public meeting in Dharamshala in Himachal Pradesh today. The event, called the ‘Jan Aabhar Rally’ is being organized to mark the completion of first year of the tenure of BJP government in Himachal Pradesh.

സോഷ്യൽ മീഡിയ കോർണർ - ഫെബ്രുവരി 26

February 26th, 07:27 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 ഫെബ്രുവരി ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

February 26th, 11:33 am

PM Narendra Modi today addressed the nation through his Mann Ki Baat. PM spoke on a wide range of topics - achievements of ISRO, digitization, cleanliness, pyang and women empowerment. The Prime Minister also said that attraction of Science for our young generation should increase and the country needs more and more scientists.