ധന, കമ്പനി കാര്യ മന്ത്രാലയങ്ങളടെ ഐകോണിക് വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 06th, 10:31 am

കൃത്യ സമയത്ത് കൃത്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിൽ പാരമ്പര്യം സൃഷ്ടിച്ചുകൊണ്ട് കുറെ വര്‍ഷങ്ങളായി ധന മന്ത്രാലയവും കമ്പനി കാര്യ മന്ത്രാലയവുംവളരെ മുന്നില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ എല്ലാവരും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. കഴിഞ്ഞ 75 വര്‍ഷമായി സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനും മറ്റ് എന്തിനുമാകട്ടെ എന്റെ സഹപ്രവര്‍ത്തകര്‍ വലിയ സംഭാവകളാണ് നല്‍കിയിട്ടുള്ളത്.

PM inaugurates Iconic Week Celebrations of Ministry of Finance & Ministry of Corporate Affairs

June 06th, 10:30 am

PM Modi inaugurated iconic week celebrations of the Ministry of Finance and Ministry of Corporate Affairs. The Prime Minister said the country has borne the brunt of government-centric governance in the past but, today 21st century India is moving ahead with the approach of people-centric governance.