പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരെ പ്രധാനമന്ത്രി ആശംസിച്ചു
June 27th, 06:48 pm
പുതുച്ചേരിയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം പ്രധാനമന്ത്രി അവലോകനം ചെയ്തു
April 30th, 04:18 pm
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി അധികാരപ്പെടുത്തിയ വിവിധ ഗ്രൂപ്പുകളുടെ പ്രവർത്തനം വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
April 06th, 04:01 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.Foreign Minister of Tunisia, Mr. Khemaies Jhinaoui meets Prime Minister
October 28th, 04:43 pm
The Foreign Minister of Tunisia, Mr. Khemaies Jhinaoui met Prime Minister Narendra Modi, in New Delhi todayഅരുണാചല്‍ പ്രദേശ് ആരോഗ്യ മന്ത്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം
September 05th, 11:01 am
അരുണാചല്‍ പ്രദേശ് ആരോഗ്യ മന്ത്രിയുടെ ശ്രീ. ജോംദേ കേനയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും അനുശോചനം അറിയിച്ചു.Shri Saurabh Patel, Minister, Govt of Gujarat, calls on PM
August 22nd, 03:31 pm
Shri Saurabh Patel, Minister, Govt of Gujarat, calls on PM