മീലാദ്-ഉന്‍-നബിയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകള്‍ നേർന്നു

September 16th, 10:43 am

മീലാദ്-ഉന്‍-നബി ദിനത്തില്‍ പൗരന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു.

മീലാദ്-ഉന്‍-നബിയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

September 28th, 09:41 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മീലാദ്-ഉന്‍-നബിയില്‍ ആശംസകള്‍ നേരുകയും നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും മനോഭാവം തുടരട്ടെയെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ മീലാദ്-ഉൻ-നബി ആശംസ

October 19th, 10:16 am

മീലാദ്-ഉൻ-നബി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

നബിദിന വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

October 30th, 11:41 am

നബിദിന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

മിലാദ്-ഉന്‍-നബി ദിനത്തില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകള്‍ അര്‍പ്പിച്ച

November 10th, 12:18 pm

മിലാദ്-ഉന്‍-നബി ദിനത്തില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തിന് ആശംസകൾ നേർന്നു.” മിലാദ്-ഉന്‍-നബി ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചിന്തകളുടെ പ്രേരണയില്‍ ഈ ദിവസം ഐക്യത്തിന്റെയും അനുകമ്പയുടെയും ജീവചൈതന്യം ഇനിയും സമൂഹത്തില്‍ നിറയട്ടെ. എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ.” പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ മിലാദ്-ഉന്‍-നബി ആശംസ

November 21st, 08:40 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിലാദ്-ഉന്‍-നബിയുടെ ശുഭ വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ നടത്തിയ ഇന്ത്യ-ഇന്തോനേഷ്യ സംയുക്ത പ്രസ്താവന (ഡിസംബര്‍ 12, 2016)

December 12th, 08:40 pm

PM Narendra Modi met President of Indonesia, Mr. Joko Widodo in New Delhi today. The leaders held wide ranging talks to enhance Partnership between India and Indonesia. Both the leaders agreed to pursue new opportunities to take the economic and cultural ties to new heights.

ഇന്ത്യോനേഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന. (ഡിസംബര്‍ 12, 2016)

December 12th, 02:18 pm

Prime Minister Shri Narendra Modi held extensive talks with the President of Indonesia, Mr. Joko Widodo in New Delhi today. The leaders deliberated upon several issues and discussed ways to strengthen ties between both countries. Both the countries agreed to enhance cooperation on several sectors.

പ്രധാനമന്ത്രി നബിദിനാശംസകള്‍ നേര്‍ന്നു

December 12th, 10:12 am

The Prime Minister, Shri Narendra Modi has greeted the people on the auspicious occasion of Milad-un-Nabi. “Greetings on Milad-un-Nabi. May this occasion deepen the spirit of harmony and unity in our society and may there always be peace and prosperity, the Prime Minister said.