അന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ
March 11th, 05:08 pm
ന്യൂദൽഹിയിലെഅന്താരാഷ്‌ട്ര സോളാർ സഖ്യത്തിന്റെ സ്ഥാപക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. അബുദാബി, ശ്രീലങ്ക, ബംഗ്ലാദേശ്, സീഷെൽസ്, കൊമോറോസ് തുടങ്ങിയ നിരവധി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.Prime Minister meets the Vice President of the Republic of Suriname
March 11th, 07:45 pm