തമിഴ്നാട്ടിലെ ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വ്വകലാശാലയുടെ 33-ാമത് ബിരുദദാനസമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 26th, 11:19 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങിൽ 21,000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ എന്നിവ നൽകി. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് സന്നിഹിതനമായിരുന്നു.

തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 26th, 11:18 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആർ. മെഡിക്കൽ സർവ്വകലാശാലയുടെ 33-ാമത് ബിരുദാനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങിൽ 21,000 ത്തിലധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ എന്നിവ നൽകി. ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത് സന്നിഹിതനമായിരുന്നു.

തമിഴ്‌നാട്ടിലെ ഡോ. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയുടെ 33-ാം ബിരുദദാന സമ്മേളനത്തെ ഫെബ്രുവരി 26 ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

February 24th, 07:02 pm

തമിഴ്നാട്ടിലെ ഡോ. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയുടെ 33-ാമത് ബിരുദദാന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2021 ഫെബ്രുവരി 26 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണു പ്രധാനമന്ത്രിയുടെ അഭിസംബോധന. ആകെ 17591 വിദ്യാര്‍ത്ഥികള്‍ക്കാണ് ചടങ്ങില്‍ ബിരുദവും ഡിപ്ലോമയും നല്‍കുന്നത്. തമിഴ്നാട് ഗവര്‍ണറും ചടങ്ങില്‍ പങ്കെടുക്കും.