മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 06th, 03:10 pm
മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ജി 20 ദുരന്ത ലഘൂകരണ കര്‍മ്മസമിതി മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിസംബോധന ചെയ്തു
July 24th, 07:48 pm
ചെന്നൈയില്‍ നടന്ന ജി20 ദുരന്ത ലഘൂകരണ കര്‍മ്മ സമിതിയുടെ മൂന്നാമത്തെ യോഗത്തെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പ്രമോദ് കുമാര്‍ മിശ്ര ഇന്ന് അഭിസംബോധന ചെയ്തു.മെക്‌സിക്കോ പ്രസിഡന്റ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
January 12th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ കോവിഡ് 19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.മെക്സിക്കോയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു
July 02nd, 06:30 pm
മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മോഡിക്ക് ആന്ദ്രേസ് മാനുവലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. മെക്സിക്കോയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആന്ദ്രേസ് മാനുവലിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ.! ഇന്ത്യ-മെക്സിക്കോ പങ്കാളിത്തത്തെ മുന്നോട്ടു നയിക്കാനായി ഒരുമിച്ച പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തുIndia-Mexico Joint Statement during the visit of Prime Minister to Mexico
June 09th, 03:00 pm
Mexico supports India's bid to join NSG
June 09th, 07:47 am
PM Modi meets President of Mexico, Enrique Peña Nieto
June 09th, 07:44 am
PM Narendra Modi arrives at Mexico City, Mexico
June 09th, 05:15 am
PM’s upcoming visit to Afghanistan, Qatar, Switzerland, USA and Mexico
June 03rd, 08:42 pm
Foreign Minister of Mexico calls on the Prime Minister
March 11th, 08:00 pm