The Mahayuti government is striving for the empowerment of every section of the society: PM to BJP Karyakartas, Maharashtra

November 16th, 11:48 am

As part of the ‘Mera Booth Sabse Mazboot’ program, Prime Minister Narendra Modi has directly interacted with BJP karyakartas in Maharashtra via the NaMo App. He said, “The people of Maharashtra are highly impressed with the two-and-a-half years of the Mahayuti government's tenure. Everywhere I have been, I have witnessed this affection. The people of Maharashtra want this government to continue for the next five years.”

PM Modi interacts with BJP Karyakartas from Maharashtra via NaMo App

November 16th, 11:30 am

As part of the ‘Mera Booth Sabse Mazboot’ program, Prime Minister Narendra Modi has directly interacted with BJP karyakartas in Maharashtra via the NaMo App. He said, “The people of Maharashtra are highly impressed with the two-and-a-half years of the Mahayuti government's tenure. Everywhere I have been, I have witnessed this affection. The people of Maharashtra want this government to continue for the next five years.”

#NaMoAppAbhiyaan ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ!

August 02nd, 08:00 am

സാങ്കേതിക വിദ്യയിലൂടെ, ബിജെപിയുടെ കാര്യകർത്താക്കൾ ഡിജിറ്റലായി ഈ മാറ്റത്തെ നയിക്കുകയാണ്. ഡൽഹി ഡിജിറ്റലായി മുന്നോട്ട് പോകാൻ പഠിക്കുമ്പോൾ #NaMoAppAbhiyaan ഗിയർ മാറ്റുന്നു!

ആവേശമാണ് ഡൽഹിയിലെ #NaMoAppAbhian നെ മുന്നോട്ട് നയിക്കുന്നത്

August 01st, 08:00 am

ബി.ജെ.പി പ്രവത്തകരുടെ ഉള്ളിൽ #NaMoAppAbhiyan- നെ ഡൽഹിയിലെ എല്ലാ കോണുകളിലേക്കും എത്തിക്കാനുള്ള ആവേശം നിറഞ്ഞു നിൽക്കുന്നു. വാരാന്ത്യത്തിൽ കമ്മ്യൂണിറ്റികളിലുടനീളം വ്യാപകമായ പങ്കാളിത്തം കാണപ്പെട്ടു.

പണിദിവസമോ, വാരാന്ത്യമോ, മഴയോ വെയിലോ ആകട്ടെ- ഡൽഹിയിലുടനീളമുള്ള കാര്യകർത്താക്കൾ #NaMoAppAbhiyaan- ന് പരമാവധി പിന്തുണ ഉറപ്പാക്കുന്നു

July 31st, 08:01 am

ഡൽഹിയിലുടനീളമുള്ള ബൂത്തുകൾ ആരാണ് ശക്തമാകുന്നത്? യുവ തലമുറ ഈ വാരാന്ത്യത്തിൽ നമോ ആപ്പിന്റെ 'ബാൻഡ്‌വാഗണിൽ' ചേരുന്നു! കൂടാതെ, ഇതുവരെ ഏറ്റവും കൂടുതൽ അംഗങ്ങളെ ബന്ധിപ്പിച്ചതിന് #NaMoAppAbhiyaan ഹാൾ ഓഫ് ഫെയിമിൽ ആരാണ് എത്തിയതെന്നും അറിയുക.

ഡെൽഹിയിലെ പ്രവർത്തകർ #NaMoAppAbhiyaan- നുള്ള ശ്രമങ്ങൾ ഊർജിതമാക്കി. അവരുടെ ബൂത്ത് ശക്തമാക്കാനുള്ള അവസാന ശ്രമം!

July 30th, 08:00 am

#NaMoAppAbhiyaan വഴി ഡെൽഹി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉത്സാഹികളായ കാര്യകർത്താക്കൾ അവരുടെ ബൂത്ത് 'സബ്സെ മസ്‌ബൂത്ത്' ആക്കുന്നതിന് ഏറ്റവും മികച്ച ചുവടുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തുടനീളമുള്ള താമസക്കാർ ഇപ്പോൾ നമോ നെറ്റ്‌വർക്കിന്റെ ഭാഗം ആകുന്നു.

യുവാക്കൾ മുതൽ ആചാര്യന്‍മാർ വരെ, ഓരോ പ്രവർത്തകനും #NaMoAppAbhiyaan ൽ ചേരാൻ‌ തീരുമാനിച്ചു. 'മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത്' ഡ്രൈവിനു കീഴിൽ ഡെൽഹി ബിജെപിയുടെ വ്യാപനം വിപുലീകരിക്കുന്നു

July 23rd, 08:00 am

കൂടുതൽ കാര്യകർത്തകൾ #NaMoAppAbhiyaan- ൽ ചേർന്നപ്പോൾ, ആയിരക്കണക്കിന് പുതിയ ആളുകൾ NaMo ആപ്പ് നെറ്റ്‌വർക്കിൽ അംഗങ്ങളായി. ഈ പ്രസ്ഥാനത്തെ പ്രചരിപ്പിക്കാൻ വേണ്ടി - വെർച്വൽ മീറ്റിംഗുകളായാലും ഔപചാരിക പരിശീലന സെഷനുകളായാലും - സാധ്യമായ എല്ലാ വിധത്തിലും പ്രചാരണം നടത്തി. അബ് ഹർ ബൂത്ത് ഹോഗ മസ്ബൂത്ത്!

#NaMoAppAbhiyaan ഡെൽഹിയുടെ ശ്രദ്ധ ആകർഷിക്കുന്നു. പ്രവർത്തകരിൽ നിന്നും ആവേശകരമായ പിന്തുണ. മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത് ശക്തമാകുന്നു!

July 22nd, 08:00 am

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ #NaMoAppAbhiyaan- നിറഞ്ഞു നിൽക്കുമ്പോൾ, യഥാർത്ഥസ്ഥിതിയും ഒട്ടുംതന്നെ വ്യത്യസ്തമല്ല. ദേശീയ തലസ്ഥാനത്തുടനീളം തങ്ങളുടെ ബൂത്ത് -സബ്സെ മസ്ബൂത്ത് - ആകുമെന്ന് പ്രവർത്തകർ പ്രതിജ്ഞയെടുത്തിട്ടുണ്ട്.

ഡെൽഹിയിൽ 'മേരാ ബൂത്ത്, സബ്സെ മസ്ബൂ ത്ത്' ശക്തമായി! ബിജെപി പ്രവർത്തകർ #NaMoAppAbhiyaan -ne സോഷ്യൽ മീഡിയയിലും മറ്റു തലങ്ങളിലും ഒരു തരംഗമാക്കി മാറ്റി!

July 21st, 08:03 am

മൺസൂൺ ഡെൽഹിയിൽ എത്തി, ദിവസം മുഴുവൻ കനത്ത മഴയിൽ പോലും #NaMoAppAbhiyaan -നെ പ്രോത്സാഹിപ്പിക്കാൻ ദില്ലിയിലുടനീളമുള്ള നൂറുകണക്കിന് പ്രവർത്തകർ യോഗങ്ങളിലും, പരിശീലനത്തിലും, വെർച്വൽ സെഷനുകളിലും പങ്കെടുത്തു.

ഡൽഹി ബിജെപിയുടെ #NaMoAppAbhiyaan പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

July 12th, 03:17 pm

ബിജെപിയുടെ 'മേരാ ബൂത്ത്, സബ്സെ മസ്ബൂത്ത്' സംരംഭത്തിന് കരുത്തേകാൻ ദില്ലിയിലുടനീളം ബിജെപി ഡൽഹി #NaMoAppAbhiyaan ആരംഭിച്ചു. ഓരോ കാര്യകർത്തയെയും നമോ അപ്ലിക്കേഷനിൽ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പെയ്‌ൻ.

Our endeavour is Sabka Saath, Sabka Vikas: PM Modi

October 16th, 02:01 pm

Leading the BJP charge, Prime Minister Narendra Modi addressed three mega election rallies in Maharashtra’s Akola, Jalna and Panvel today. Addressing the gathering, PM Modi accused the opposition parties of politicising the issue of Article 370 and charged them with speaking on the same lines as that of the neighbouring country.

ആയുഷ്മാന്‍ഭാരതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ആരോഗ്യമന്ഥനില്‍ പ്രധാനമന്ത്രി പ്രസംഗിച്ചു

October 16th, 10:18 am

വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനായി ബിജെപിക്കുവേണ്ടി മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ പാർട്ടികൾ ആർട്ടിക്കിൾ 370 -നെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിക്കുകയും “അയൽരാജ്യത്തെ പോലെ സംസാരിക്കുകയാണെന്നും” ആരോപിക്കുകയും ചെയ്തു. .

ഹരിയാനയിലെ ചർഖി, ദാദ്രി, കുരുക്ഷേത്ര എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തുന്നു

October 15th, 12:51 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ ചർഖി ദാദ്രി, കുരുക്ഷേത്ര എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഞാൻ തെരഞ്ഞെടുപ്പ് റാലികൾക്കായി അല്ല ഹരിയാനയിൽ വന്നത്, ഹരിയാനയിൽ ബിജെപിക്കുവേണ്ടി ഞാൻ പ്രചാരണം നടത്താറില്ല .എന്നാൽ നിങ്ങളുടെ സേനഹമാണ് എന്നെ ഇവിടേക്ക് കൊണ്ടുവരുന്നത്.

In contrast to 2014, today, India is the fastest growing major economy in the world: PM Modi in Paliganj, Bihar

May 15th, 11:04 am

Prime Minister Narendra Modi addressed a huge public meeting in the Paliganj constituency of Bihar today where he lashed out at the ‘Mahamilawat’ of Opposition parties for their corruption and pisive politics.

PM Modi addresses Public Meeting at Paliganj, Bihar

May 15th, 11:00 am

Prime Minister Narendra Modi addressed a huge public meeting in the Paliganj constituency of Bihar today where he lashed out at the ‘Mahamilawat’ of Opposition parties for their corruption and pisive politics.

Entire nation suffered greatly due to ‘Mahamilawati’ governments’ ‘Hua Toh Hua’ approach: PM Modi

May 11th, 02:26 pm

PM Modi, at a rally in Uttar Pradesh’s Ghazipur said, “Entire nation suffered greatly under ‘Mahamilawati’ governments of Congress-SP-BSP but still they say Hua Toh Hua.” He added that only a strong government can ensure a nation’s security, which in turn is essential for its long-term development.

BJP-led NDA governments have always demonstrated their paramount commitments to strengthening national security: PM Modi

May 11th, 02:25 pm

At Robertsganj, addressing a huge public meeting, PM Modi said, “Only a strong government can ensure a nation’s security, which in turn is essential for its long-term development. The BJP-led NDA governments have always demonstrated their paramount commitments to strengthening national security.”

PM Modi addresses rallies at Robertsganj and Ghazipur in Uttar Pradesh

May 11th, 02:24 pm

Prime Minister Narendra Modi addressed two major election rallies in Robertsganj and Ghazipur in Uttar Pradesh today. At the rallies PM Modi spoke about the importance of having a strong and responsive government to ensure the security and development of a nation and said that every vote in favour of the BJP will result in the formation of such a government again post-elections.

AAP brought in ‘Nakaampanthi’ in governance in Delhi; they came to change the nation, they changed themselves over time: PM Modi

May 08th, 05:29 pm

Prime Minister Narendra Modi addressed his third huge rally for the day in the nation’s capital New Delhi this evening. Speaking at the rally, PM Modi attacked the ruling Aam Aadmi Party government saying, “The AAP bought in ‘Nakaampanthi’ in governance as soon as it came to power in Delhi. While they came to change the nation, they changed themselves over time and now only represent a failed model of development as well as support for the ‘Tukde Tukde gang.”

PM Modi addresses rally in New Delhi

May 08th, 05:28 pm

Prime Minister Narendra Modi addressed his third huge rally for the day in the nation’s capital New Delhi this evening. Speaking at the rally, PM Modi attacked the ruling Aam Aadmi Party government saying, “The AAP bought in ‘Nakaampanthi’ in governance as soon as it came to power in Delhi. While they came to change the nation, they changed themselves over time and now only represent a failed model of development as well as support for the ‘Tukde Tukde gang.”