ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 06th, 10:12 pm
ടീമിന്റെ അചഞ്ചലമായ പ്രതിബദ്ധത, അഭിനിവേശം, സഹവര്‍ത്തിത്വം എന്നിവയെ അദ്ദേഹം അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
August 16th, 10:56 am
ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!