മുന്‍ എം.പി ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 26th, 01:05 pm
മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ പ്രഭാത് ഝായുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
June 29th, 08:44 pm
മുൻ രാജ്യസഭാംഗം (എംപി) ഡി ശ്രീനിവാസ് ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരതരത്നം സമ്മാനിക്കും: പ്രധാനമന്ത്രി
February 09th, 01:30 pm
മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിനു ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.Rajya Sabha is a diverse university of six years, shaped by experiences: PM Modi
February 08th, 12:20 pm
PM Modi bid farewell to the retiring members of the Rajya Sabha. He said that the Members leaving for another public platform will hugely benefit from the experience in Rajya Sabha. “This is a perse university of six years, shaped by experiences. Anyone who goes out from here goes enriched and strengthens the work of nation-building, he said.വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കു യാത്രയയപ്പേകി പ്രധാനമന്ത്രി
February 08th, 12:16 pm
രാജ്യസഭയിൽ നടന്ന ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഓരോ അഞ്ചു വർഷത്തിലും ലോക്‌സഭ മാറുമ്പോൾ, രാജ്യസഭയ്ക്കു രണ്ടു വർഷം കൂടുമ്പോഴാണു പുതിയ ജീവശക്തി ലഭിക്കുമെന്നതെന്നു ചൂണ്ടിക്കാട്ടി. അതുപോലെ, ദ്വിവത്സര വിടവാങ്ങൽ മായാത്ത ഓർമകളും പുതിയ അംഗങ്ങൾക്കായി അമൂല്യമായ പാരമ്പര്യവും അവശേഷിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രാദേശിക എം.പിയുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു
October 16th, 09:50 pm
പ്രാദേശിക പാര്‍ലമെന്റ് അംഗവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന സുപ്രധാന വിഭാഗം നമോ ആപ്പിലുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു. നമ്മുടെ ജനാധിപത്യ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വിഭാഗം വളരെയധികം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബന്ധപ്പെട്ട പ്രാദേശിക എം.പിമാരുമായി ബന്ധം സ്ഥാപിക്കാനും എം.പിയുമായുള്ള ഇടപഴകലിന് സൗകര്യമൊരുക്കാനും സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുമുള്ള എളുപ്പവഴി ഇതിലൂടെ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
September 20th, 09:36 pm
2023ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബിൽ ഇന്നു ലോക്‌സഭ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
July 25th, 08:16 pm
നാഗാലാൻഡിൽനിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണു രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉപാധ്യക്ഷരുടെ പാനലിലേക്കു ശ്രീമതി ഫാങ്നോൺ കൊന്യാക്കിനെ നാമനിർദേശംചെയ്തത്.രാജ്യത്തിന്റെ അഭിവൃദ്ധി കണക്റ്റിവിറ്റിയിലാണ്, അത് ഞങ്ങളുടെ മുൻഗണനകളിൽ ഏറ്റവും മുന്നിലാണ്: പ്രധാനമന്ത്രി
February 25th, 09:46 am
ഖജാനി നിയമസഭാ മണ്ഡലത്തിലെ ബെൽഘട്ട് മുതൽ സിക്രിഗഞ്ച് വരെയുള്ള 8 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതികൂട്ടൽ പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ചു. സന്ത് കബീർ നഗറിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ പ്രവീൺ നിഷാദിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശ്രീ മോദി.സൻസദ് രത്‌ന അവാർഡ് ലഭിച്ച സഹ എംപിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
February 22nd, 12:47 pm
കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ് ജോഷിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
December 07th, 10:00 am
ഇന്നു പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമാണ്. ഓഗസ്റ്റ് 15നു മുമ്പാണു നാം കണ്ടുമുട്ടിയത് എന്നതിനാൽ ഈ സെഷൻ പ്രാധാന്യമർഹിക്കുന്നു. ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായി. ഇപ്പോൾ നാം ‘അമൃതകാല’യാത്രയിൽ മുന്നോട്ടുപോകുകയാണ്. ജി20 അധ്യക്ഷപദവി ഇന്ത്യക്കു ലഭിച്ച സമയത്താണു നാം ഇന്നു കണ്ടുമുട്ടുന്നത്. ആഗോള സമൂഹത്തിൽ ഇന്ത്യ ഒരു സ്ഥാനമുറപ്പിക്കുകയും, ഇന്ത്യയിലുള്ള പ്രതീക്ഷകൾ വർധിക്കുകയും, ആഗോളവേദികളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തതു കണക്കിലെടുക്കുമ്പോൾ, ഈ സാഹചര്യത്തിൽ ജി 20 അധ്യക്ഷപദവി വഹിക്കാനാകുന്നതു വലിയൊരു അവസരമാണ്.Venkaiah ji’s quality of always staying active will keep him connected to public life for a long time to come: PM
August 08th, 07:07 pm
PM Modi attended a farewell function for the Vice President Shri M. Venkaiah Naidu at GMC Balayogi Auditorium. Speaking on the occasion, the Prime Minister pointed out the quality of Shri Venkaiah Naidu of always staying active and engaged, a quality that will always keep him connected with the activities of public life.PM attends farewell function of Vice President Shri M. Venkaiah Naidu at Balayogi Auditorium
August 08th, 07:06 pm
PM Modi attended a farewell function for the Vice President Shri M. Venkaiah Naidu at GMC Balayogi Auditorium. Speaking on the occasion, the Prime Minister pointed out the quality of Shri Venkaiah Naidu of always staying active and engaged, a quality that will always keep him connected with the activities of public life.Prime Minister Narendra Modi to interact with beneficiaries of government schemes in Shimla, Himachal Pradesh
May 30th, 12:49 pm
Prime Minister Narendra Modi will interact with the beneficiaries of about sixteen schemes and progammes spanning nine Ministries and Departments of the Government of India as part of Azadi Ka Amrit Mahotsav celebrations. The national level event, named “Garib Kalyan Sammelan”, will be held at Shimla on 31st May.Prime Minister to interact with beneficiaries of government schemes on 31st May, 2022 at Shimla, Himachal Pradesh
May 29th, 09:19 am
Prime Minister Shri Narendra Modi will interact with the beneficiaries of about sixteen schemes and progammes spanning nine Ministries and Departments of the Government of India as part of Azadi Ka Amrit Mahotsav celebrations. The national level event, named “Garib Kalyan Sammelan”, will be held at Shimla on 31st May, 2022 where the Prime Minister will directly interact with the beneficiaries from across the country through videoconferencing.മഹാത്മാ ഫൂലെയുടെ പൈതൃകത്തെക്കുറിച്ചുള്ള സുനിത ദുഗ്ഗൽ എം പി യുടെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
April 12th, 01:33 pm
മഹാത്മാ ഫൂലെയെ കുറിച്ചുള്ള , ലോക്സഭാംഗം സുനിത ദുഗ്ഗലിന്റെ ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു. അധഃസ്ഥിത സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മഹാത്മാ ഫൂലെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശി എന്ന വിഷയത്തിലാണ് ലേഖനം.പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി മോദി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
April 01st, 08:15 pm
ഗുജറാത്തിലെ നവസാരിയിൽ നിന്നുള്ള രക്ഷിതാവായ സീമ ചിന്തൻ ദേശായി, ഗ്രാമീണ പെൺകുട്ടികളുടെ ഉന്നമനത്തിനായി സമൂഹത്തിന് എങ്ങനെ സംഭാവന നൽകാമെന്ന് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം അവഗണിക്കപ്പെട്ട മുൻകാലങ്ങളെ അപേക്ഷിച്ച് പെൺകുട്ടികളുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇതിന് മറുപടി നൽകി. പെൺകുട്ടികളുടെ ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാതെ ഒരു സമൂഹത്തിനും മെച്ചപ്പെടാനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.മുൻ എംപി സി ജംഗ റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
February 05th, 12:07 pm
മുൻ പാർലമെന്റ് അംഗം സി ജംഗ റെഡ്ഡിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.