Prime Minister condoles demise of former MLA, Smt. Suryakanta Vyas
September 25th, 07:42 pm
The Prime Minister, Shri Narendra Modi has expressed deep grief over the demise of former MLA from Sursagar, Rajasthan, Smt. Suryakanta Vyas. Shri Modi said that she will always be remembered for her works for public welfare in the Sursagar, Rajasthan.രാജസ്ഥാനിലെ എം.എല്‍.എ ശ്രീ അമൃതലാല്‍ മീണയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
August 08th, 10:25 pm
രാജസ്ഥാനിലെ സലൂംബര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ശ്രീ അമൃത്ലാല്‍ മീണയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് ഭാരതരത്നം സമ്മാനിക്കും: പ്രധാനമന്ത്രി
February 09th, 01:30 pm
മുന്‍ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിനു ഭാരതരത്‌നം സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
December 07th, 03:32 pm
ആദ്യമായി, ബഹുമാനപ്പെട്ട അധ്യക്ഷനെ ഈ സഭയ്ക്കുവേണ്ടിയും രാജ്യത്തിനാകെവേണ്ടിയും ഞാൻ അഭിനന്ദിക്കുന്നു. സാധാരണ കുടുംബത്തിൽനിന്ന്, പോരാട്ടങ്ങളുടെ നടുവിലൂടെയുള്ള ജീവിതയാത്രയിൽ താങ്കൾ ഇന്നെത്തിയിരിക്കുന്ന സ്ഥാനം രാജ്യത്തെ നിരവധിപേർക്കു പ്രചോദനമാണ്. താങ്കൾ ഉപരിസഭയിലെ ഈ അന്തസുറ്റ ഇരിപ്പിടത്തെ മഹത്വവൽക്കരിക്കുന്നു. കിഠാനയുടെ പുത്രന്റെ നേട്ടങ്ങൾ കാണുമ്പോൾ രാജ്യത്തിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.PM addresses Rajya Sabha at the start of Winter Session of Parliament
December 07th, 03:12 pm
PM Modi addressed the Rajya Sabha at the start of the Winter Session of the Parliament. He highlighted that the esteemed upper house of the Parliament is welcoming the Vice President at a time when India has witnessed two monumental events. He pointed out that India has entered into the Azadi Ka Amrit Kaal and also got the prestigious opportunity to host and preside over the G-20 Summit.Your each word is heard, preferred, and revered & never countered: PM Modi during farewell of VP Naidu
August 08th, 01:26 pm
PM Modi participated in the farewell to Vice President M. Venkaiah Naidu in Rajya Sabha today. The PM remembered many moments that were marked by the wisdom and wit of Shri Naidu. He recalled the Vice President’s continuous encouragement to the youth of the country in all the roles he undertook in public life.PM bids farewell to Vice President Shri M. Venkaiah Naidu in Rajya Sabha
August 08th, 01:08 pm
PM Modi participated in the farewell to Vice President M. Venkaiah Naidu in Rajya Sabha today. The PM remembered many moments that were marked by the wisdom and wit of Shri Naidu. He recalled the Vice President’s continuous encouragement to the youth of the country in all the roles he undertook in public life.ഉഡുപ്പിയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
May 01st, 02:29 pm
കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .ചാമരാജനഗരിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം
May 01st, 01:49 pm
കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .ശുചിത്വവും , സുന്ദരവും , സുരക്ഷിതവുമായ കർണാടകത്തെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : പ്രധാനമന്ത്രി മോദി
May 01st, 01:45 pm
കർണാടകത്തിൽ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു . ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിന്റെ എതിരെയുള്ള ബി.ജെ.പിയുടെ ജനകീയ രാഷ്ട്രീയത്തെ കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് .സോഷ്യൽ മീഡിയ കോർണർ 2018 ഏപ്രിൽ 22
April 22nd, 07:14 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചു: പ്രധാനമന്ത്രി മോദി ലോക്സഭയിൽ
February 07th, 01:41 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും “ പ്രധാനമന്ത്രി മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.ലോക് സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി
February 07th, 01:40 pm
എൻഡിഎ സർക്കാർ രാജ്യത്തെ തൊഴിൽ സംസ്ക്കാരത്തെ മാറ്റിമറിച്ചുവെന്നും, പദ്ധതികൾ തുടങ്ങുക മാത്രമല്ല, അവയെ സമയത്തിൽ നടപ്പിലാക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക് സഭയില്‍ പറഞ്ഞു .BJP’s agenda is speedy and all-round development: PM Modi in Meghalaya
December 16th, 02:30 pm
Prime Minister Narendra Modi today addressed a public meeting in Shillong Meghalaya after inaugurating 261 kilometre long 2-Laning of Shillong-Nongstoin Section of NH 106 and Nongstoin- Rongjeng Section of NH 127-B. He emphasized that the enhanced road network would boost economic activity and would establish a direct link between the important towns of the state- Shillong and Tura.People are well aware of the difference between Congress and the BJP: PM Modi
December 08th, 03:41 pm
Campaigning in Banaskantha district today, PM Narendra Modi said that the mood of people in the region clearly indicated in which direction the wind was blowing.Our Govt is devoted to serve the poor, marginalized & farmers: PM Modi
February 11th, 01:31 pm
Prime Minister Narendra Modi today addressed a huge rally in Badaun, Uttar Pradesh. Shri Modi hit out at the state government for not being able to ensure development of Uttar Pradesh. PM Modi thanked the people of Uttar Pradesh for their support for making BJP win in 3 MLC seats in Uttar Pradesh.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ ബദോനിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
February 11th, 01:30 pm
Prime Minister Narendra Modi addressed a huge rally in Badaun, Uttar Pradesh. PM Modi said that welfare of was most important for NDA Government. He added, “Our Govt is devoted to serve the poor, marginalized & farmers. We are initiating several steps to uplift them.” PM Modi also thanked the people of Uttar Pradesh for their support for making BJP win in 3 MLC seats in UP.