125 കോടി ഇന്ത്യക്കാർ ഒറ്റക്കെട്ടായി മുന്നോട്ട് വന്നാൽ നമ്മൾക്ക് മഹാത്മാഗാന്ധിയുടെ ശുചിയായ ഭാരതം എന്ന സങ്കൽപം പെട്ടെന്ന് സാക്ഷാത്കരിക്കാനാവും: പ്രധാനമന്ത്രി മോദി
October 02nd, 11:20 am
മൂന്നു വര്‍ഷം മുമ്പ് കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവില്‍, എങ്ങനെയാണു സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു.വെല്ലുവിളികള്‍ മുന്നിലുണ്ടെങ്കിലും തോറ്റു പിന്‍മാറരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സ്വച്ഛ് ഭാരത് മിഷൻ എന്നത് വ്യവസ്ഥയും വിചാരവും ചേർന്നതാണ്: പ്രധാനമന്ത്രി
October 02nd, 11:16 am
മൂന്നു വര്‍ഷം മുമ്പ് കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവില്‍, എങ്ങനെയാണു സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു. മഹാത്മാ ഗാന്ധി കാട്ടിത്തന്ന പാത തെറ്റാവില്ലെന്നു തനിക്ക് ഉറപ്പുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ മുന്നിലുണ്ടെങ്കിലും തോറ്റു പിന്‍മാറരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.ഗുജറാത്തിലെ മോദാസയിൽ ജലവിതരണ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു
June 30th, 12:10 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മൊഡാസയിൽ ജലവിതരണ പദ്ധതികൾ സമർപ്പിച്ചു. “ഗുജറാത്തിലെ കർഷകർക്ക് നമ്മുടെ വിവിധ ജലസേചനപദ്ധതികൾ വഴി ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്” എന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു”. ഫസൽ ബീമാ യോജന, ഇ-നാം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.