അര്ജകന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്ശചന വേളയില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും, കരാറുകളുടെയും പട്ടിക (ഫെബ്രുവരി 18, 2019)
February 18th, 01:55 pm
അര്ജകന്റീന പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്ശചന വേളയില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും, കരാറുകളുടെയും പട്ടിക (ഫെബ്രുവരി 18, 2019)അര്‍ജന്റീന പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന (2019 ഫെബ്രുവരി 18)
February 18th, 01:53 pm
പ്രസിഡന്റ്, കുടുംബാംഗങ്ങള്‍, പ്രതിനിധിസംഘാംഗങ്ങള്‍ എന്നിവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്യൂണസ് അയേഴ്‌സില്‍ കണ്ടുമുട്ടി രണ്ടുമാസങ്ങള്‍ക്ക് ശേഷം, ഇന്ന് ഇന്ത്യയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം എനിക്കു ലഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍, 2018ല്‍ ജി -20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചിതിന് പ്രസിഡന്റ് മേക്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാന്‍ വീണ്ടും അഭിനന്ദിക്കുന്നു. പ്രസിഡന്റ് മേക്രിയുടെ നേതൃത്വത്തിലുള്ള മികച്ച ആതിഥ്യം ഉച്ചകോടി വിജയമാക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രസംഗിക്കവേ, 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് മേക്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു.പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി
December 01st, 05:48 pm
പ്രധാനമന്ത്രി മോദി അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായി ചർച്ച നടത്തി.ഇന്ത്യ-അർജന്റീന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി.ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
July 26th, 09:02 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.PM Modi meets President of Argentina, Mr. Mauricio Macri
September 05th, 02:48 pm
Prime Minister Shri Narendra Modi met President of Argentina, Mr. Mauricio Macri today in Hangzhou, China. Both the leaders discussed ways to strengthen partnership between the two nations.