മൗലാന ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു
November 11th, 09:24 am
മൗലാനാ ആസാദിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി മൗലാനാ ആസാദിനെ വിശേഷിപ്പിച്ച ശ്രീ മോദി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം വഹിച്ച പങ്കിനെയും പ്രശംസിച്ചു.മൗലാന ആസാദിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
November 11th, 12:28 pm
മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു. മൗലാന ആസാദ് മികച്ച പണ്ഡിതനും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണുമായിരുന്നുവെന്നും വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.മൗലാന ആസാദിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു
November 11th, 10:04 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗലാന ആസാദിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളും വിദ്യാഭ്യാസത്തോടുള്ള അഭിനിവേശവും പ്രധാനമന്ത്രി അനുസ്മരിച്ചു.മൗലാനാ ആസാദിനും ആചാര്യ കൃപലാനിക്കും ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു
November 11th, 03:04 pm
മൗലാനാ ആസാദിനും ആചാര്യ കൃപലാനിക്കും ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു. ദേശ പുരോഗതിക്കായി മികച്ച സംഭാവനകൾ നൽകിയ ശ്രേഷ്ഠരായ അതികായരായാണ് മൗലാനാ ആസാദും ആചാര്യ കൃപലാനിയും ഓർമ്മിക്കപ്പെടുന്നത്. പാവപ്പെട്ടവരുടെയും യുവാക്കളുടെയും ജീവിതം ശാക്തീകരിക്കാൻ അവർ സ്വയം സമർപ്പിച്ചു. ജൻമദിനത്തിൽ അവരെ വണങ്ങുന്നു. അവരുടെ ആദർശങ്ങൾ നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.