രാജ്യത്തിന് ആവശ്യമായ വികസനത്തിൻ്റെ വേഗത നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ: പ്രധാനമന്ത്രി മോദി അജ്മീറിൽ
April 06th, 03:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു, അജ്മീർ-നാഗൗർ മേഖലയിലെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വികസനത്തിലേക്കുള്ള സുപ്രധാന മുന്നേറ്റവും ഉയർത്തിക്കാട്ടി. ബി.ജെ.പിയുടെ സ്ഥപന ദിവസിൻ്റെ ശുഭകരമായ അവസരത്തിൽ സംസാരിച്ച പ്രധാനമന്ത്രി, വീർ തേജാജി മഹാരാജ്, മീരാ ബായ്, പൃഥ്വിരാജ് ചൗഹാൻ തുടങ്ങിയ ആദരണീയരായ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ പ്രദേശത്തിൻ്റെ ആത്മീയ പ്രാധാന്യവും ധീരമായ ചരിത്രവും ഊന്നിപ്പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
April 06th, 02:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ അജ്മീറിൽ ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു, അജ്മീർ-നാഗൗർ മേഖലയിലെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വികസനത്തിലേക്കുള്ള സുപ്രധാന മുന്നേറ്റവും ഉയർത്തിക്കാട്ടി. ബി.ജെ.പിയുടെ സ്ഥപന ദിവസിൻ്റെ ശുഭകരമായ അവസരത്തിൽ സംസാരിച്ച പ്രധാനമന്ത്രി, വീർ തേജാജി മഹാരാജ്, മീരാ ബായ്, പൃഥ്വിരാജ് ചൗഹാൻ തുടങ്ങിയ ആദരണീയരായ വ്യക്തികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ പ്രദേശത്തിൻ്റെ ആത്മീയ പ്രാധാന്യവും ധീരമായ ചരിത്രവും ഊന്നിപ്പറഞ്ഞു.28 -ാമത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 12th, 11:09 am
നിങ്ങൾക്കെല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നു ! കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ, ജസ്റ്റിസ് ശ്രീ അരുൺ കുമാർ മിശ്ര, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ബഹുമാനപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ , സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻമാർ, സുപ്രീം കോടതിയിലെ ബഹുമാന്യരായ ജഡ്ജിമാർ, അംഗങ്ങൾ, യുഎൻ ഏജൻസികളുടെ പ്രതിനിധികൾ, സിവിൽ സമൂഹവുമായി ബന്ധപ്പെട്ട സഹപ്രവർത്തകർ, മറ്റ് പ്രമുഖരേ , സഹോദരങ്ങളേ , സഹോദരിമാരേ !ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
October 12th, 11:08 am
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച് ആർ സി) 28 -ാമത് സ്ഥാപക ദിന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.West Bengal will play a significant role in ‘Purvodaya’: PM Modi
October 22nd, 10:58 am
Prime Minister Narendra Modi joined the Durga Puja celebrations in West Bengal as he inaugurated a puja pandal in Kolkata via video conferencing today. The power of maa Durga and devotion of the people of Bengal is making me feel like I am present in the auspicious land of Bengal. Blessed to be able to celebrate with you, PM Modi said as he addressed the people of Bengal.PM Modi inaugurates Durga Puja Pandal in West Bengal
October 22nd, 10:57 am
Prime Minister Narendra Modi joined the Durga Puja celebrations in West Bengal as he inaugurated a puja pandal in Kolkata via video conferencing today. The power of maa Durga and devotion of the people of Bengal is making me feel like I am present in the auspicious land of Bengal. Blessed to be able to celebrate with you, PM Modi said as he addressed the people of Bengal.PM’s closing remarks at the Namaste Trump event in Ahmedabad, Gujarat
February 24th, 01:50 pm
PM Narendra Modi and US President Donald Trump addressed the 'Namaste Trump' community programme at the world's largest cricket stadium in Ahmedabad. Speaking about India-US ties, PM Modi said, There is so much that we share: Shared Values & Ideals, Shared Spirit of Enterprise & Innovation, Shared Opportunities & Challenges, Shared Hopes & Aspirations.PM’s opening remarks at the Namaste Trump event in Ahmedabad, Gujarat
February 24th, 01:49 pm
PM Narendra Modi and US President Donald Trump addressed the 'Namaste Trump' community programme at the world's largest cricket stadium in Ahmedabad. Speaking about India-US ties, PM Modi said, There is so much that we share: Shared Values & Ideals, Shared Spirit of Enterprise & Innovation, Shared Opportunities & Challenges, Shared Hopes & Aspirations.പ്രധാനമന്ത്രി മോദി അഹമ്മദാബാദിൽ #NamasteTrump പരിപാടിയെ അഭിസംബോധന ചെയ്യുന്നു
February 24th, 01:48 pm
അഹമ്മദാബാദിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 'നമസ്‌തേ ട്രംപ്' കമ്മ്യൂണിറ്റി പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അഭിസംബോധന ചെയ്തു. ഇന്ത്യ-യുഎസ് ബന്ധങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു, “ഞങ്ങൾ പങ്കിടുന്ന ഒരുപാട് കാര്യങ്ങളുണ്ട്: പങ്കിട്ട മൂല്യങ്ങളും ആശയങ്ങളും, പങ്കിട്ട സ്പിരിറ്റ് ഓഫ് എന്റർപ്രൈസ് ആൻഡ് ഇന്നൊവേഷൻ, പങ്കിട്ട അവസരങ്ങളും വെല്ലുവിളികളും, പങ്കിട്ട പ്രതീക്ഷകളും അഭിലാഷങ്ങളും.”The Rule of Law has been a core civilizational value of Indian society since ages: PM Modi
February 22nd, 10:35 am
Addressing the International Judicial Conference, PM Modi said The Rule of Law has been a core civilizational value of Indian society since ages. Emphasizing on gender justice, PM Modi said, “No country or society of the world can claim to achieve holistic development or claim to be a just society without Gender Justice.”രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 22nd, 10:34 am
ന്യൂഡെല്‍ഹിയില്‍ രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ വിശിഷ്ടരായ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും വിദേശ പ്രതിനിധികളും പങ്കെടുത്തു.സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നത്
May 04th, 09:47 am
നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ ആശയവിനിമയത്തിൽ, കർണാടകയിലെ ബിജെപി മഹിള മോർച്ചയുമായി പ്രധാനമന്ത്രി സംസാരിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രശംഷിച്ചു കൊണ്ട് , സ്ത്രീകളുടെ വികസനം എന്നതിൽ ഉപരി 'സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് '' രാജ്യം നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നത് : പ്രധാനമന്ത്രി മോദി ബിജെപി മഹിള മോർച്ചയുമായി നടത്തിയ സംവാദത്തിൽ
May 04th, 09:46 am
നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ ആശയവിനിമയത്തിൽ, കർണാടകയിലെ ബിജെപി മഹിള മോർച്ചയുമായി പ്രധാനമന്ത്രി സംസാരിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകളുടെ പങ്കാളിത്തത്തെ പ്രശംഷിച്ചു കൊണ്ട് , സ്ത്രീകളുടെ വികസനം എന്നതിൽ ഉപരി 'സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് '' രാജ്യം നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ
February 03rd, 02:10 pm
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യുംഅഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 02:00 pm
ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍
August 15th, 01:37 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
August 15th, 09:01 am
ദില്ലിയിൽ ചെങ്കോട്ടയിലെ ചരിത്രപ്രധാനമായ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ മഹാന്മാരുടെ ത്യാഗത്തെ അദ്ദേഹം സ്മരിച്ചു. രാജ്യം ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാർഷികവും ചമ്പാറൺ സത്യാഗ്രഹത്തിന്റെ നൂറാം വർഷവും ഗണേശോത്സവത്തിന്റെ 125 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഓരോ വ്യക്തിയും പുതിയ ഇന്ത്യയുടെ നിർമാണത്തിനുള്ള നിശ്ചയദാർഢ്യത്തോടെ രാജ്യത്തെ മുന്നോട്ട് നയിക്കണം എന്ന് അദ്ദേഹം പറഞ്ഞു.71-ാം സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ചെങ്കോട്ടയിലെ കൊത്തളങ്ങളിൽനിന്ന് പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
August 15th, 09:00 am
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹത്തുക്കളായ സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹം ഈ അവസരത്തില്‍ അനുസ്മരിച്ചു. ഗോരഖ്പൂര്‍ ദുരന്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയായവരോടൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പാരമ്പര്യം, സംസ്‌കാരം, വിശ്വാസം, സൗഹൃദം എന്നിവയിലധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളതെന്ന് പ്രധാനമന്ത്രി
July 05th, 10:38 pm
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 25 വര്ഷുത്തിന്റെ പഴക്കമേ ഉള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.പരിഷ്ക്കരിക്കുക, പ്രവർത്തിപ്പിക്കുക, രൂപാന്തരപ്പെടുത്തുക എന്നതാണ് എന്റെ സർക്കാരിന്റെ ലക്ഷ്യം : പ്രധാനമന്ത്രി മോദി
July 05th, 06:56 pm
നമ്മുടെ ഉഭയകക്ഷി ബന്ധം ആരംഭിച്ചിട്ട് കഴിഞ്ഞ 25 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും ഇന്ത്യയും ഇസ്രായേലും പലനൂറ്റാണ്ടുകളായി അടുത്ത് ബന്ധപ്പെട്ടിരുന്നുവെന്നതും വസ്തുതയാണ്.