പ്രധാനമന്ത്രി മോദി ഡിക്കോയ ആശുപത്രി ഉദ്ഘാടനം ചെയ്ത , ശ്രീലങ്കയിലെ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തു
May 12th, 01:23 pm
ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ശ്രീലങ്കയിലെ ഡിക്കോയ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവൻ ആളുകൾക്ക് ഈ സമൃദ്ധമായ ഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രശസ്തയായ സിലോൺ തേയിലയെ കുറിച്ച് അറിയാം .എന്ന് ഇന്ത്യൻ വംശജരായ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ മേഖലയിലെ അനേകം ആളുകൾ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രാചീനമായ ഭാഷകളിലൊന്നായ സിൻഹള സംസാരിക്കുന്നു എന്നതിൽ അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു, കൂടാതെ ഒരുമയും ഐക്യവും ഉയർത്തിപ്പിടിക്കാനും ആവശ്യപ്പെട്ടു.