Double-engine Governments at the Centre and state are becoming a symbol of good governance: PM in Jaipur
December 17th, 12:05 pm
PM Modi participated in the event ‘Ek Varsh-Parinaam Utkarsh’ to mark the completion of one year of the Rajasthan State Government. In his address, he congratulated the state government and the people of Rajasthan for a year marked by significant developmental strides. He emphasized the importance of transparency in governance, citing the Rajasthan government's success in job creation and tackling previous inefficiencies.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ജയ്പൂരിൽ സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ പൂർത്തിയാകുന്ന ‘ഏക് വർഷ്-പരിണാം ഉത്കർഷ്’ പരിപാടിയിൽ പങ്കെടുത്തു
December 17th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഏക് വർഷ്-പരിണാമം ഉത്കർഷ്’: രാജസ്ഥാൻ സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം പൂർത്തിയാക്കുന്ന പരിപാടിയിൽ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയതിന് രാജസ്ഥാൻ സർക്കാരിനെയും രാജസ്ഥാൻ ജനതയെയും അദ്ദേഹം അഭിനന്ദിച്ചു. പരിപാടിയിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളുടെ അനുഗ്രഹം വാങ്ങാൻ തനിക്ക് ഭാഗ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധവും വേഗവും നൽകുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രിയും സംഘവും നടത്തിയ ശ്രമങ്ങളേയും ശ്രീ മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിരവധി വർഷത്തെ വികസനത്തിന് ശക്തമായ അടിത്തറയാണ് ആദ്യ വർഷം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ പരിപാടി ഗവൺമെൻ്റിൻ്റെ ഒരു വർഷം പൂർത്തിയാകുന്നതിനെ അടയാളപ്പെടുത്തുക മാത്രമല്ല, രാജസ്ഥാൻ്റെ പ്രസരിപ്പിക്കുന്ന തെളിച്ചത്തെയും രാജസ്ഥാൻ്റെ വികസI.N.D.I സഖ്യം ഇന്ത്യയുടെ സംസ്കാരത്തെയും വികസനത്തെയും അവഗണിച്ചു: പ്രധാനമന്ത്രി മോദി ഉധംപൂരിൽ
April 12th, 11:36 am
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജമ്മു കശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു, ഉധംപൂരിന് മോദിയോട് സമാനതകളില്ലാത്ത വാത്സല്യം
April 12th, 11:00 am
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോൾ ഉധംപൂർ പ്രധാനമന്ത്രി മോദിയോട് സമാനതകളില്ലാത്ത സ്‌നേഹം ചൊരിഞ്ഞു. , പതിറ്റാണ്ടുകൾക്ക് ശേഷം, തീവ്രവാദം, ബന്ദുകൾ, കല്ലേറ്, അതിർത്തിയിലെ ഏറ്റുമുട്ടലുകൾ എന്നിവ ജമ്മു കശ്മീർ സംസ്ഥാനത്ത് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിഷയമാകാത്തത് ഇതാദ്യമാണ്. 2014-ന് മുമ്പ് അമർനാഥ്, വൈഷ്‌ണോദേവി യാത്രകൾ പോലും പ്രശ്‌നങ്ങളാൽ നിറഞ്ഞിരുന്നു, എന്നാൽ 2014-ന് ശേഷം, ആത്മവിശ്വാസവും വികസനവും വർധിപ്പിക്കുക മാത്രമാണ് ജമ്മു കശ്മീർ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം ശക്തമായ ഒരു സർക്കാരിനെ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാൽ ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.ജമ്മു കശ്മീരിലെ, ശ്രീനഗറില്‍ നടന്ന വികസിത് ഭാരത്, വികസിത് ജമ്മു കശ്മീര്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 07th, 12:20 pm
ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു
March 07th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു. ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി(Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1000 പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം നേട്ടം കൊയ്ത വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.പ്രധാനമന്ത്രി ജനുവരി 5 ന് പഞ്ചാബ് സന്ദർശിച്ച് 42,750 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടും
January 03rd, 03:48 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് ഏകദേശം 42,750 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികളിൽ ഡൽഹി-അമൃത്സർ-കട്ര എക്സ്പ്രസ് വേ , അമൃത്സർ-ഉന ഭാഗത്തെ നാലുവരിപ്പാത, മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പിജിഐ ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കും തിരക്കും മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
January 01st, 08:49 am
മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കും തിരക്കും മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന
August 20th, 11:01 am
ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി
August 20th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.PM in Jammu and Kashmir : Bringing Mata Vaishno Devi closer to devotees
July 04th, 11:24 am
PM in Jammu and Kashmir : Bringing Mata Vaishno Devi closer to devotees