ഫസ്റ്റ് സോളാർ സിഇഒ ശ്രീ മാർക്ക് വിഡ്‌മറുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 23rd, 08:52 pm
ഇന്ത്യയുടെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സാധ്യതകളെ കു റിച്ചും, പ്രത്യേകിച്ച് സൗരോർജ്ജ സാധ്യതയെക്കുറിച്ചും 2030 ഓടെ പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള 450 ജിഗാവാട്ട് വൈദ്യുതി ഉൽപാദനത്തെക്കുറിച്ചും അവർ സംസാരിച്ചു.