പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ
June 05th, 08:02 pm
നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ടെലിഫോണിൽ സംസാരിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
September 10th, 07:50 pm
ന്യൂഡൽഹിയിൽ ജി20 ഉച്ചകോടിക്കിടെ 2023 സെപ്‌റ്റംബർ 10നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും തമ്മിൽ സംസാരിച്ചു
July 13th, 06:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ മാർക്ക് റുട്ടെയുമായി ഫോണിൽ സംസാരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും യുക്രെയ്‌ൻ വിഷയം ചർച്ച ചെയ്ത്
March 08th, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ. മാർക്ക് റുട്ടെയും തമ്മിൽ ഫോണിൽ സംസാരിച്ചു.നാലാം തവണയും അധികാരമേറ്റ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
January 11th, 11:45 pm
നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയെ, നാലാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ത്യാ നെതര്‍ലന്റ്‌സ് വെര്‍ച്ച്വല്‍ ഉച്ചകോടി (ഏപ്രില്‍ 09, 2021)
April 08th, 07:24 pm
നെതര്‍ലന്റ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി 2021 ഏപ്രില്‍ 9ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തും.Prime Minister’s remarks during Joint Press Meet with PM of Netherlands
May 24th, 03:39 pm
PM Modi and Netherlands PM Mark Rutte today took stock of the bilateral ties between both the countries. During the Joint Press Meet, PM Modi highlighted the growing trade and investment relations between India and Netherlands. He also congratulated Netherlands for joining the International Solar Alliance.നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന
June 27th, 04:09 pm
ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പര ബന്ധിതവുമാണ്.നമ്മുടെ വികസന മുന്‍ഗണനകളില്‍ നെതര്‍ലന്‍ഡ്‌സ് സ്വാഭാവിക പങ്കാളിയാണ്.പ്രധാനമന്ത്രി മോദി ഹേയ്ഗിലെ കാറ്റ്ഷൂസിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായി ചർച്ച നടത്തി
June 27th, 04:08 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടുമായി ചർച്ച നടത്തി. ഇരു നേതാക്കളും ഉഭയകക്ഷി അന്തര്‍ദ്ദേശീയ ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും യോഗത്തിൽ ചർച്ചചെയ്യപ്പെട്ടുപോര്ച്ചുഗല്, യു.എസ്.എ. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
June 23rd, 07:25 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പോര്‍ച്ചുഗല്‍, യു.എസ്.എ., നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനായി നാളെ പുറപ്പെടും. വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനാണു സന്ദര്‍ശനമെന്നു പ്രധാനമന്ത്രി പറഞ്ഞു.Prime Minister Narendra Modi and Netherlands PM Mark Rutte greet each other in Dutch and Hindi on Social Media
June 05th, 12:06 pm