അർമേനിയ, ലാത്വിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി യോഗങ്ങൾ
November 03rd, 03:59 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അർമേനിയൻ പ്രസിഡന്റ് ശ്രീ. സേഴ്സ് സർഗസ്യനുമായും, ലാത്വിയൻ പ്രധാനമന്ത്രി ശ്രീ. മാരിസ് കുക്കിൻസ്കിസ്സുമായി കൂടിക്കാഴ്ച്ച നടത്തി . രണ്ട് രാജ്യങ്ങളുമായി കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ നടത്തി.