ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

April 21st, 10:00 am

കൊവിഡ്-19 ൽ നിന്ന് ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.

റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 29th, 10:40 pm

റോമില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ 2021 ഒക്‌ടോബര്‍ 29-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി കൂടിക്കാഴ്ച നടത്തി. ഇത് അവരുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു. ഈ ആഗോള മഹാമാരിക്കിടയിലും വിജയകരമായി ജി 20ക്ക് ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ദ്രഗിയെ അഭിനന്ദിച്ചു. ഇറ്റലിയും ബ്രിട്ടനും ചേർന്നാണ് ഗ്ലാസ്‌ഗോയില്‍ സി.ഒ.പി 26 സംഘടിപ്പിക്കുന്നതും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ടെലിഫോണിൽ സംസാരിച്ചു

August 27th, 10:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ടെലിഫോണിൽ സംസാരിച്ചു