1.5 ലക്ഷം സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
December 29th, 09:00 pm
1.5 ലക്ഷം ആയുഷ്മാൻ ഭാരത് - ആരോഗ്യ -സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തിന്റെ നേട്ടം നവ ഇന്ത്യയിൽ പുത്തൻ ഊർജം പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധി ആരോഗ്യമുള്ള പൗരന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.200 കോടി വാക്‌സിൻ ഡോസ് കടന്നത്തിന് പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 17th, 01:24 pm
ശാസ്ത്രത്തിൽ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിക്കുന്നതിനും 200 കോടി കോവിഡ്-19 വാക്‌സിൻ ഡോസുകൾ എന്ന പ്രത്യേക കണക്ക് കടന്നതിനും ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രചാരണപരിപാടിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, മുൻനിര പ്രവർത്തകർ, ശാസ്ത്രജ്ഞർ, നവീനാശയക്കാർ , സംരംഭകർ എന്നിവരുടെ മനോഭാവത്തെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.മന്ത്രിസഭാ തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
July 13th, 10:52 pm
2022 ജൂലൈ 15 മുതൽ അടുത്ത 75 ദിവസം വരെ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ കോവിഡ്-19 മുൻകരുതൽ ഡോസ് നൽകാനുള്ള തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുമെന്നും , ആരോഗ്യമുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.50 ശതമാനത്തിലധികം യുവാക്കൾക്ക് ആദ്യ ഡോസ് വാക്സിനേഷൻ നൽകിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 19th, 10:01 am
15-18 വയസ്സിനിടയിലുള്ള 50% യുവാക്കളുടെ ആദ്യ ഡോസ് വാക്സിനേഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.