വെങ്കല മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു
September 02nd, 09:14 pm
പാരീസ് പാരാലിമ്പിക്സില്‍ വനിതാ ബാഡ്മിന്റണ്‍ എസ്യു5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ ഡബിൾസ് ബാഡ്മിന്റണിൽ വെങ്കലം നേടിയ മനീഷ രാമദാസിനെയും മൻദീപ് കൗറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
October 27th, 12:37 am
ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് നടന്ന വനിതാ ഡബിൾസ് ബാഡ്മിന്റൺ SL3-SU5 ഇനത്തിൽ വെങ്കല മെഡൽ നേടിയ മനീഷ രാമദാസിനെയും മൻദീപ് കൗറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ മാതൃകാപരമായ ഏകോപന മികവിനെയും നിശ്ചയദാർഢ്യത്തെയും അദ്ദേഹം പ്രശംസിച്ചു.ഏഷ്യന്‍ പാരാ ഗെയിംസി് 2022ലെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ മനീഷ രാമദാസിന്റെ വെങ്കല മെഡല്‍ നേട്ടത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
October 26th, 02:38 pm
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022-ല്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ്.യു 5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ മനീഷ രാമദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.2022 ഏഷ്യന്‍ പാരാ ഗെയിംസിലെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ പ്രമോദ് ഭഗത്തിന്റേയും മനീഷ രാമദാസിന്റേയും വെങ്കല മെഡല്‍ നേട്ടം ആഘോഷിച്ച് പ്രധാനമന്ത്രി
October 25th, 04:46 pm
ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ പാരാ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ SL3-SU5 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പ്രമോദ് ഭഗത്തിനും മനീഷ രാമദാസിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.