മനിലയില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
November 14th, 04:21 pm
ആസിയാന്‍ രൂപീകരിക്കപ്പെട്ടതിന്റെ 50ാമതു വാര്‍ഷിക ആഘോഷം ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്, ഇനി വരുന്ന വർഷങ്ങളിൽ നമ്മുക്ക് എന്ത് നേടാൻ കഴിമെന്നത് ചിന്തിക്കേണ്ട സമയമാണ്.ഇന്ത്യ 'ആസിയാൻ’- നിനെ ആക്റ്റ് ഈസ്റ്റ് നയത്തിന്റെ പ്രധാന ഘടകമായി കാണുന്നു.ആസിയാനുമായുള്ള ഞങ്ങളുടെ ബന്ധത്തിന് ഏറെ കാലത്തിന്റെ പഴക്കമുണ്ട്, മാത്രമല്ല ഞങ്ങൾ സഹകരണം കൂടുതൽ ശക്തിപ്പെടുതാൻ ആഗ്രഹിക്കുന്നു .12-മത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിന്നുള്ള പ്രധാന സൂചകങ്ങൾ
November 14th, 02:39 pm
ആഗോളപരമായി വിഭജനം നടന്നിരുന്ന സമയത്താണ് ആസിയാൻ തുടങ്ങിയതെന്ന്, 12-മത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . എന്നാൽ, ഇന്ന് സുവർണജൂബിലി ആഘോഷിക്കുമ്പോൾ, ഇതു പ്രതീക്ഷയുടെ ഒരു ദീപസ്‌തംഭമായി മാറി; സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണിത് .ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
November 14th, 09:51 am
ഫിലിപ്പീൻസിലെ മനിലയിൽ നടകുന്ന ആസിയാൻ ഉച്ചകോടിയിൽ നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർറ്റെയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി
November 13th, 07:53 pm
ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർറ്റെയുമായി പ്രധാനമന്ത്രി മനിലയിൽ ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിരവധി കാര്യങ്ങൾ അവരുടെ യോഗത്തിൽ ചർച്ചചെയ്തു.We must make efforts to ensure 21st century becomes India’s century: PM Narendra Modi in Philippines
November 13th, 07:34 pm
While addressing the Indian community in Manila, PM Modi today said, “Our efforts are aimed at transforming India and ensuring everything in our nation matches global standards.” In this context, the PM spoke about several initiatives being undertaken to transform lives of the common citizens.സോഷ്യൽ മീഡിയ കോർണർ 2017 നവംബർ 13
November 13th, 06:53 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
November 13th, 04:36 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഫിലിപ്പീന്‍സിലെ മനിലയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.മനിലയില്‍ നടന്ന ആസിയാന്‍ ബിസിനസ് നിക്ഷേപ ഉച്ചകോടിയില്‍ (നവംബര്‍ 13, 2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 13th, 03:28 pm
ഇവിടെ എത്താന്‍ വൈകിയതില്‍ ഞാന്‍ ആദ്യമേ തന്നെ ക്ഷമപറയട്ടെ. രാഷ്ട്രീയത്തിലെന്ന പോലെ ബിസിനസ്സിലും സമയവും സമയവിനിയോഗവും വളരെ പ്രധാനമാണ്.പ്രധാനമന്ത്രി മോദി യു.എസ്. പ്രസിഡന്റ് ട്രമ്പുമായി ചർച്ച നടത്തി
November 13th, 02:31 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീൻസിലെ മനിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുയുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ നിരവധി വശങ്ങളെ കുറിച്ചു ചർച്ച നടത്തി.പ്രധാനമന്ത്രി മോദി ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ സന്ദര്‍ശിച്ചു
November 13th, 11:45 am
ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള മനുഷ്യത്വപരമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുന്ന ഫിലിപ്പീന്‍സിലെ മഹാവീര്‍ ഫിലിപ്പീൻ ഫൗണ്ടേഷൻ പ്രധാനമന്ത്രി മോദി ഇന്ന് സന്ദര്‍ശിച്ചു.മനിലയിലെ ഇന്ത്യൻ വംശജനായ മേയർ ഡോ. റാമോൺ ഭഗത്സിംഗ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം.പ്രധാനമന്ത്രി മോദി ഫിലിപ്പീന്‍സിലെ, മനിലയിലെത്തി
November 12th, 02:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ -ഇന്ത്യ , കിഴക്കനേഷ്യൻ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി മനിലയിലെത്തി. പ്രസിഡന്റ് റോഡ്രിഗോ ദുട്ടെര്‍ട്ടെയും മറ്റ് ലോക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന
November 11th, 02:52 pm
ഫിലിപ്പീന്‍സിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന: