പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 11th, 08:15 am
ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
October 11th, 08:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇന്ത്യയുടെ ദേശീയ പ്രസ്താവനയുടെ പൂർണരൂപം
October 10th, 08:37 pm
വിലയേറിയ ഉൾക്കാഴ്ചകൾക്കും നിർദേശങ്ങൾക്കും നിങ്ങൾക്കേവർക്കും നന്ദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകാൻ നാം പ്രതിജ്ഞാബദ്ധരാണ്. മനുഷ്യക്ഷേമം, പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നാം തുടർന്നും കൂട്ടായി യത്നിക്കുമെന്ന് എനിക്കുറപ്പുണ്ട്.ലാവോസില്‍ നടന്ന 21-ാമത് ആസിയാന് -ഇന്ത്യ ഉച്ചകോടിയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
October 10th, 08:13 pm
ഇന്നത്തെ ഞങ്ങളുടെ നല്ല ചര്‍ച്ചകള്‍ക്കും നിങ്ങളുടെ എല്ലാ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു
September 22nd, 12:03 pm
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.ഇന്ത്യ-മലേഷ്യ സമഗ്ര നയതന്ത്ര പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന
August 20th, 08:39 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് 2024 ഓഗസ്റ്റ് 20 ന്, മലേഷ്യന്‍ പ്രധാനമന്ത്രി ഡാറ്റോ സെരി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ദക്ഷിണേഷ്യന്‍ മേഖലയിലേക്കുള്ള ആദ്യ സന്ദര്‍ശനവും രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുമാണിത്. പരിഷ്‌ക്കരിച്ച നയതന്ത്ര ബന്ധങ്ങള്‍ വിലയിരുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ഇന്ത്യ-മലേഷ്യ ബന്ധം ബഹുതലവും ബഹുമുഖവുമാക്കുന്ന നിരവധി മേഖലകള്‍ വിപുലമായ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക
August 20th, 04:49 pm
തൊഴിലാളികളുടെ നിയമനം, തൊഴിൽ, പ്രവാസികളുടെ പുനരധിവാസം എന്നിവ സംബന്ധിച്ച് ഇന്ത്യ-മലേഷ്യ ഗവണ്മെന്റുകൾ തമ്മിലുള്ള ധാരണാപത്രംമലേഷ്യൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
August 20th, 12:00 pm
പ്രധാനമന്ത്രിയായ ശേഷം അന്‍വര്‍ ഇബ്രാഹിംജിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍ നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
November 24th, 09:49 pm
മലേഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡാറ്റോ സെരി അൻവർ ഇബ്രാഹിമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രി ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
September 15th, 10:47 am
മലേഷ്യയുടെ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ടൺ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.ഐ എൻ എ പോരാളി അഞ്ജലൈ പൊന്നുസാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 01st, 08:31 pm
മലേഷ്യയിൽ നിന്നുള്ള ഐഎൻഎ പോരാളി അഞ്ജലൈ പൊന്നുസാമിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.അഭിവൃദ്ധിയ്ക്കായുള്ള ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്)
May 23rd, 02:19 pm
അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് (ഐപിഇഎഫ്) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു.റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായിഉഭയകക്ഷി കൂടിക്കാഴ്ച നടത്തി
September 05th, 09:48 am
കിഴക്കൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്ക് സന്ദർശിക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.മലേഷ്യന്‍ പാര്‍ലമെന്റ് അംഗം ദാതുക്ക് സെരി അന്‍വര്‍ ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
January 10th, 12:29 pm
മലേഷ്യന്‍ പാര്‍ലമെന്റ് അംഗവും മലേഷ്യയിലെ പാര്‍ത്തി കെയ്ഡിലെന്‍ റെക്യാത് പാര്‍ട്ടി നേതാവുമായ ദാതുക്ക് സെരി അന്‍വര്‍ ഇബ്രാഹിം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി
May 31st, 09:51 am
പ്രധാനമന്ത്രി മോദി, മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.പ്രധാനമന്ത്രി മോദി, മലേഷ്യയിലെ ക്വലാലംപൂരിലെത്തി
May 31st, 09:42 am
പ്രധാനമന്ത്രി മോദി, മലേഷ്യയിലെ ക്വലാലംപൂരിലെത്തി. പ്രധാനമന്ത്രി മഹാതീർ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം, ഇന്ത്യ-മലേഷ്യ സഹകരണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തും.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന
May 28th, 10:05 pm
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ.മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
May 14th, 05:21 pm
മലേഷ്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഡോ. മഹാതീര്‍ മുഹമ്മദിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.കരുത്തുറ്റ സഹകരണത്തിന്റെയും, ശോഭനമായ ഭാവിയുടെയും പുതിയൊരു കൂട്ട് പ്രവര്‍ത്തനത്തിന് തയ്യാറായി ആസിയാന്‍- ഇന്ത്യ ബന്ധങ്ങള്‍ ; ലീ സീംഗ് ലൂംഗ്
January 25th, 11:32 am
ആസിയാന്‍ ചെയര്‍മാനും, സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുമായ ലീ സീംഗ് ലൂംഗിന്റെ ലേഖനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു.