യുപിയിലെ മഹോബയില്‍ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു പ്രധാനമന്ത്രിയുടെ പ്രസംഗം

November 19th, 02:06 pm

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍ ജി, യുപിയിലെ ജനപ്രിയ കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാരായ ഡോ. മഹേന്ദ്ര സിംഗ് ജി, ശ്രീ ജി.എസ്. ധര്‍മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ ആര്‍.കെ. സിംഗ് പട്ടേല്‍ ജി, ശ്രീ പുഷ്‌പേന്ദ്ര സിംഗ് ജി, യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെയും നിയമസഭയിലെയും സഹപ്രവര്‍ത്തകരായ ശ്രീ സ്വതന്ത്രദേവ് സിംഗ് ജി, ശ്രീ രാകേഷ് ഗോസ്വാമി ജി, മറ്റ് ജനപ്രതിനിധികളേ, ഇവിടെ സന്നിഹിതരായ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,

ഉത്തർപ്രദേശിലെ മഹോബയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു

November 19th, 02:05 pm

ഉത്തർപ്രദേശിലെ മഹോബയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിനും കർഷകർക്ക് ആവശ്യമായ ആശ്വാസം നൽകുന്നതിനും ഈ പദ്ധതികൾ സഹായകമാകും. അർജുൻ സഹായക് പദ്ധതി, രതൗലി വീർ പദ്ധതി, ഭോനി അണക്കെട്ട് പദ്ധതി, മജ്ഗാവ്-ചില്ലി സ്പ്രിംഗ്ളർ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സഞ്ചിത ചെലവ് 2000 കോടിയിലേറെയാണ്. മഹോബ, ഹമീർപൂർ, ബന്ദ, ലളിത്പൂർ ജില്ലകളിലെ ഏകദേശം 65000 ഹെക്ടർ സ്ഥലത്തെ ജലസേചനത്തിന് ഇത് ഉപകരിക്കും, മേഖലയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികൾ പ്രദേശത്തിന് കുടിവെള്ളവും ലഭ്യമാക്കും. ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വീട്, വൈദ്യുതി, ശുചിമുറികള്‍, ഗ്യാസ്, റോഡുകള്‍, ആശുപത്രികള്‍, സ്‌കൂള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സ്ത്രീകളെയും പാവപ്പെട്ട സ്ത്രീകളെയും ബാധിച്ചു: പ്രധാനമന്ത്രി

August 10th, 10:43 pm

ചോര്‍ച്ചയുള്ള മേല്‍ക്കൂര, വൈദ്യുതിയുടെ അഭാവം, കുടുംബത്തിലെ അസുഖം, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇരുട്ട് വീഴാന്‍ കാത്തിരിക്കേണ്ടി വരുന്നത്, സ്‌കൂളുകളില്‍ ശുചിമുറി ഇല്ലാത്തത് തുടങ്ങിയതെല്ലാം നമ്മുടെ അമ്മമാരെയും പെണ്‍മക്കളെയും നേരിട്ട് ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ അമ്മമാര്‍ പുകയും ചൂടും മൂലം കഷ്ടപ്പെടുന്നത് കണ്ടാണ് നമ്മുടെ തലമുറ വളര്‍ന്നതെന്ന് പറഞ്ഞ് പ്രധാനമന്ത്രി സ്വന്തം ജീവിതാനുഭവങ്ങളിലേക്കു സൂചന നല്‍കി.

ഉജ്വല പദ്ധതിയിലൂടെ നിരവധി പേരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ജീവിതം മുമ്പത്തേക്കളധികം തിളക്കമാര്‍ന്നതായി: പ്രധാനമന്ത്രി

August 10th, 12:46 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

August 10th, 12:41 pm

ഉത്തര്‍പ്രദേശിലെ മഹോബയില്‍ ഉജ്വല 2.0ന് (പ്രധാനമന്ത്രി ഉജ്വല പദ്ധതി - പിഎംയുവൈ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാചകവാതക കണക്ഷനുകള്‍ കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഉജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.

Development is possible only when we do not discriminate against women

October 24th, 08:18 pm

Addressing a public meeting in Mahoba, Uttar Pradesh, PM Narendra Modi said that development of the country is possible only when we do not discriminate against women. He said that women should not be discriminated, whatever be the . He warned those who use religion as the backdrop for vote-bank politics.

My sole aim is to serve the people of this country: PM Modi

October 24th, 08:14 pm

Addressing a public meeting in Mahoba, Uttar Pradesh, PM Narendra Modi said that his aim is to serve people of this country. He expounded his vision to transform lives of people in the villages, steps being initiated by the Government for the progress of youth in the country. Shri Modi said that he wanted to serve people of the country like a prime servant.

Uttar Pradesh should become Uttam Pradesh: PM Modi

October 24th, 02:41 pm

Addressing a public meeting in Mahoba, Uttar Pradesh, Prime Minister Narendra Modi noted the immense contribution of our armed forces in keeping our nation safe. Shri Narendra Modi alleged that parties like SP and BSP were unable to transform people’s lives in the state. He remarked that the Centre is dedicated to turn Uttar Pradesh into ‘Uttam Pradesh.’ He said that BJP led NDA Government would leave no stone unturned to develop the state of Uttar Pradesh.

PM Modi addresses Parivartan Rally in Mahoba, Uttar Pradesh

October 24th, 02:39 pm

PM Modi addressed a public meeting in Mahoba and said that the Centre is dedicated to turn Uttar Pradesh into ‘Uttam Pradesh.’ He alleged that parties like SP and BSP were unable to transform people’s lives in the state. Shri Modi said that BJP led NDA Government would leave no stone unturned to develop the state of Uttar Pradesh.