ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന

September 26th, 11:00 am

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയും ഇന്ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തുകയും അതില്‍ അവര്‍ ഉഭയക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

ഇന്ത്യ- ശ്രീലങ്ക വെര്‍ച്വല്‍ ഉച്ചകോടി

September 24th, 02:11 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ഈ മാസം 26 ന് ഒരു വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും ടെലിഫോണില്‍ സംസാരിച്ചു

September 17th, 11:19 am

ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ, ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ എന്നിവര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. ടെലിഫോണിലൂടെയായിരുന്നു നേതാക്കളുടെ ആശയവിനിമയം.

Telephone conversation between PM and Prime Minister of Sri Lanka

August 06th, 09:10 pm

Prime Minister Shri Narendra Modi spoke to Prime Minister of Sri Lanka H.E. Mr. Mahinda Rajapaksa today, and congratulated him on the successful conduct of parliamentary elections in Sri Lanka yesterday. Prime Minister commended the government and the electoral institutions of Sri Lanka for effectively organising the elections despite the constraints of the COVID-19 pandemic.

Telephonic conversation between PM and HE Mahinda Rajapaksa, Prime Minister of Sri Lanka

May 27th, 08:48 pm

Prime Minister spoke today to His Excellency Mahinda Rajapaksa, Prime Minister of Sri Lanka, to congratulate him on having completed 50 years since his first entering the Parliament of Sri Lanka.

ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്‌താവന

February 08th, 02:23 pm

ശ്രീലങ്കൻ പ്രധാനമന്ത്രി രാജപക്സെയുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, ശ്രീലങ്കയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഇന്ത്യയുടെയും മുഴുവൻ ഇന്ത്യൻ സമുദ്രമേഖലയുടെയും താൽപ്പര്യമാണെന്ന് പറഞ്ഞു. സമാധാനത്തിനും വികസനത്തിനുമുള്ള ശ്രീലങ്കയുടെ യാത്രയിൽ ഇന്ത്യ തുടർന്നും സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

September 12th, 06:40 pm

ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

PM meets Heads of State of SAARC nations

September 27th, 10:52 pm

PM meets Heads of State of SAARC nations