ലോകത്തിലെ നിരവധി യുദ്ധങ്ങളുടെ കാലത്ത് നമ്മുടെ തീർത്ഥങ്കരന്മാരുടെ അധ്യാപനം പുതിയ പ്രസക്തി നേടിയിരിക്കുന്നു: പ്രധാനമന്ത്രി മോദി ഭാരത മണ്ഡപത്തിൽ
April 21st, 11:00 am
മഹാവീർ ജയന്തി ദിനത്തിൽ 2550-ാമത് ഭഗവാൻ മഹാവീർ നിർവാൺ മഹോത്സവം ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. അമൃത് കാലം ആശയം കേവലം ഒരു പ്രമേയമല്ലെന്നും അമർത്യതയിലൂടെയും നിത്യതയിലൂടെയും ജീവിക്കാൻ നമ്മെ അനുവദിക്കുന്ന ഒരു ആത്മീയ പ്രചോദനമാണെന്നും അദ്ദേഹം അടിവരയിട്ടു.മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 21st, 10:18 am
മഹാവീര ജയന്തി ദിനത്തിൽ 2550-ാം ഭഗവാൻ മഹാവീര നിർവാണ മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഭഗവാൻ മഹാവീര വിഗ്രഹത്തിൽ അരിയും പുഷ്പദളങ്ങളും നൽകി ശ്രദ്ധാഞ്ജലി അർപ്പിച്ച ശ്രീ മോദി, ഭഗവാൻ മഹാവീര സ്വാമിയെക്കുറിച്ചു സ്കൂൾ കുട്ടികൾ അവതരിപ്പിച്ച “വർത്തമാൻ മേ വർധമാൻ” എന്ന നൃത്തനാടകത്തിനു സാക്ഷ്യം വഹിച്ചുമഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു
April 04th, 10:09 am
സമാധാനപരവും സൗഹാർദ്ദപരവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള വഴി ഭഗവാൻ മഹാവീർ കാണിച്ചു തന്നുവെന്ന് മഹാവീർ ജയന്തി ദിനത്തിൽ ഭഗവാൻ മഹാവീറിനെ വണങ്ങി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി
March 26th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.മഹാവീര ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
April 14th, 09:37 am
മഹാവീര ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ശ്രേഷ്ഠമായ അനുശാസനങ്ങൾ പ്രത്യേകിച്ച് സമാധാനത്തിനും അനുകമ്പയ്ക്കും സാഹോദര്യത്തിനും ഊന്നൽ നൽകിയുള്ളവ ശ്രീ മോദി അനുസ്മരിച്ചു.മഹാവീർ ജയന്തിയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
April 25th, 01:16 pm
മഹാവീരന്റെ സന്ദേശം സമാധാനത്തെയും സ്വയം അച്ചടക്കത്തെയും കുറിച്ച് നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. മഹാവീർ ജയന്തിയുടെ ശുഭദിനത്തിൽ, എല്ലാവർക്കും ആരോഗ്യത്തിനും നമ്മുടെ പരിശ്രമങ്ങളുടെ വിജയത്തിനും വേണ്ടി മഹാവീര പ്രഭുവിനോട് പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.PM greets people on Mahavir Jayanti
April 06th, 02:39 pm
The Prime Minister, Shri Narendra Modi has greeted the people on the occasion of Mahavir Jayanti.പ്രധാനമന്ത്രി മഹാവീര്‍ ജയന്തി ആശംസിച്ചു
March 29th, 09:24 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാവീര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.സോഷ്യൽ മീഡിയ കോർണർ - ഏപ്രിൽ 9
April 09th, 07:16 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മഹാവീര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.
April 09th, 09:43 am
ന്യൂഡല്‍ഹി, ഏപ്രില്‍ 09, 2017, മഹാവീര്‍ ജയന്തി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.PM greets the nation on Mahavir Jayanti
April 19th, 09:00 am
PM remembers the message of Lord Mahavir, on occasion of Mahavir Jayanti
April 02nd, 08:03 am
PM remembers the message of Lord Mahavir, on occasion of Mahavir Jayanti