India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.INDI alliance has ruined both industry and agriculture in Punjab: PM Modi in Hoshiarpur, Punjab
May 30th, 11:53 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.PM Modi addresses a public meeting in Hoshiarpur, Punjab
May 30th, 11:14 am
Prime Minister Narendra Modi concluded his 2024 election campaign with a spirited public rally in Hoshiarpur, Punjab, paying homage to the sacred land of Guru Ravidas Ji and emphasizing his government's commitment to development and heritage preservation.ദലിതുകളുടെയും ഒബിസിയുടെയും യഥാർത്ഥ സാമൂഹിക ശാക്തീകരണത്തിന് ബിജെപി ഊന്നൽ നൽകുന്നു: പഞ്ചാബിലെ പട്യാലയിൽ പ്രധാനമന്ത്രി മോദി
May 23rd, 05:00 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വികസിത ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.പ്രധാനമന്ത്രി പഞ്ചാബിലെ ശക്തമായ റാലിയെ അഭിസംബോധന ചെയ്തു, മോദിക്ക് ആവേശകരമായ സ്വീകരണം
May 23rd, 04:30 pm
പഞ്ചാബിലെ പട്യാലയിലെ ജനങ്ങളുടെ ആവേശകരമായ സ്വീകരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ റാലിയെ അഭിസംബോധന ചെയ്തു. 'ഗുരു തേജ് ബഹാദൂറിൻ്റെ' ഭൂമിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. അഞ്ച് ഘട്ട വോട്ടെടുപ്പിന് ശേഷം, ഇന്ത്യയിലെ ജനങ്ങളുടെ സന്ദേശം 'ഫിർ എക് ബാർ, മോദി സർക്കാർ' എന്ന് പ്രതിധ്വനിക്കുന്നു, അദ്ദേഹം പറഞ്ഞു. ‘വിക്ഷിത് ഭാരത്’ ഉറപ്പാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പഞ്ചാബിനോട് അഭ്യർത്ഥിച്ചു.അയോധ്യയിലെ ശ്രീ റാം ലല്ലയിലെ പ്രാണപ്രതിഷ്ഠാവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 22nd, 05:12 pm
ഇന്ന് നമ്മുടെ രാമന്‍ വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം നമ്മുടെ രാമന്‍ എത്തിയിരിക്കുന്നു. അഭൂതപൂര്‍വമായ ക്ഷമയ്ക്കും എണ്ണമറ്റ ത്യാഗത്തിനും തപസ്സിനും ശേഷമാണ് നമ്മുടെ ശ്രീരാമന്‍ വന്നിരിക്കുന്നത്. ഈ ശുഭ നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും, രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിനന്ദനങ്ങള്‍.പ്രധാനമന്ത്രി അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു
January 22nd, 01:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുതുതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീരാമ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തൊഴിലാളിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി.അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 30th, 04:50 pm
പുതുതായി നിര്‍മ്മിച്ച അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്രവിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് ഇട്ടിരിക്കുന്ന പേര്.പ്രധാനമന്ത്രി വാല്‍മീകി ജയന്തി ആശംസകള്‍ നേര്‍ന്നു
October 28th, 10:27 am
വാല്മീകി ജയന്തി ദിനത്തിലെ ശുഭാവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു.വാല്മീകി ജയന്തി ദിനത്തിൽ മഹർഷി വാല്മീകിയെ പ്രധാനമന്ത്രി നമിച്ചു
October 20th, 09:19 am
വാല്മീകി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹർഷി വാല്മീകിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.