മന്‍ കി ബാത്ത് അടിസ്ഥാനമാക്കിയുള്ള ഒരു മാസിക പ്രധാനമന്ത്രി പങ്കിട്ടു
April 17th, 09:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മന്‍ കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തെ അടിസ്ഥാനമാക്കി ഒരു മാസിക പങ്ക് വച്ചു. ഏപ്രില്‍ 24-ന് അടുത്ത ലക്കത്തിനായി ട്യൂണ്‍ ചെയ്യാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.ജയ്പൂരിലെ പത്രിക ഗേറ്റിന്റെ ഉദ്ഘാടന വേളയില്‍ വീഡിയോയിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 08th, 10:30 am
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രാജി, മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട്ജി, രാജസ്ഥാന്‍ പത്രികയിലെ ഗുലാബ് കോത്താരിജി, പത്രിക ഗ്രൂപ്പിലെ മറ്റ് ജീവനക്കാര്‍, മാധ്യമങ്ങളിലെ സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരേ,ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; സംവാദ് ഉപനിഷത്ത്, അക്ഷര്‍യാത്ര പുസ്തകങ്ങള്‍ പുറത്തിറക്കി
September 08th, 10:29 am
ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ഗുലാബ് കോത്താരി എഴുതിയ സംവാദ് ഉപനിഷത്ത്, അക്ഷര്‍യാത്ര പുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.തുഗ്ലക് മാസികയുടെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു
January 14th, 10:35 pm
ചെന്നൈയിലുള്ള തമിഴ് മാസിക തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.സോഷ്യൽ മീഡിയ കോർണർ 2018 ജൂലൈ 4
July 04th, 07:37 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !സോഷ്യൽ മീഡിയ കോർണർ - ഡിസംബർ 15
December 15th, 07:15 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !Shri Narendra Modi unveils in-house magazine of Gujarat Maritime Board
January 29th, 12:56 pm
Shri Narendra Modi unveils in-house magazine of Gujarat Maritime Board