ശ്രീ ഗിരിധർ മാളവ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 18th, 06:18 pm

ഭാരതരത്‌ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ചെറുമകൻ ഗിരിധർ മാളവ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗംഗാ ശുചീകരണ യജ്ഞത്തിനും വിദ്യാഭ്യാസ ലോകത്തിനും ശ്രീ ഗിരിധർ മാളവ്യ നൽകിയ സംഭാവനകളെ ശ്രീ മോദി പ്രകീർത്തിച്ചു.

ഇപ്പോൾ ഞങ്ങൾ രാജ്യത്ത് 3 കോടി ലക്ഷപതി ദീദികളെ സൃഷ്ടിക്കാൻ പ്രവർത്തിക്കുകയാണ്!: കരൗലി റാലിയിൽ പ്രധാനമന്ത്രി മോദി

April 11th, 10:19 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കരൗലിയിൽ വൻ ജനക്കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോരുത്തരോടും തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു, രാജസ്ഥാൻ്റെ മഹത്വവും, ഭാവിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഹൃദ്യമായ സംഭാഷണത്തിൽ ഏർപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ജൂൺ 4 ന് എന്ത് ഫലമുണ്ടാകുമെന്ന് ഇന്ന് കരൗലിയിൽ വ്യക്തമായി കാണാം. കരൗലി പറയുന്നു- ജൂൺ 4..., 400 പാർ! രാജസ്ഥാൻ മുഴുവൻ പ്രതിധ്വനിക്കുന്നു - ഫിർ ഏക് ബാർ, മോദി സർക്കാർ!

രാജസ്ഥാനിലെ കരൗലിയിൽ ഒരു പൊതുയോഗത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

April 11th, 03:30 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കരൗലിയിൽ വൻ ജനക്കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോരുത്തരോടും തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു, രാജസ്ഥാൻ്റെ മഹത്വവും, ഭാവിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഹൃദ്യമായ സംഭാഷണത്തിൽ ഏർപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ജൂൺ 4 ന് എന്ത് ഫലമുണ്ടാകുമെന്ന് ഇന്ന് കരൗലിയിൽ വ്യക്തമായി കാണാം. കരൗലി പറയുന്നു- ജൂൺ 4..., 400 പാർ! രാജസ്ഥാൻ മുഴുവൻ പ്രതിധ്വനിക്കുന്നു - ഫിർ ഏക് ബാർ, മോദി സർക്കാർ!

ശ്രീല പ്രഭുപാദ ജിയുടെ 150-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 08th, 01:00 pm

ആചാര്യ ഗൗഡിയ മിഷനിലെ ബഹുമാനപ്പെട്ട ഭക്തി സുന്ദര്‍ സന്യാസി ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തര്‍, വിശിഷ്ടാതിഥികളേ, ഈ വിശുദ്ധ അവസരത്തില്‍ ഒത്തുകൂടിയ മഹതികളേ, മാന്യവ്യക്തിത്വങ്ങളേ!

ശ്രീല പ്രഭുപാദജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 08th, 12:30 pm

ഇന്ന് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീല പ്രഭുപാദ ജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീല പ്രഭുപാദരുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. ഗൗഡീയ മിഷന്റെ സ്ഥാപകന്‍ ആചാര്യ ശ്രീല പ്രഭുപാദ വൈഷ്ണവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.

തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരുപം

January 02nd, 11:30 am

ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനായി ഇവിടെയെത്താൻ കഴിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമായ കാര്യമാണ്. 2024ലെ എന്റെ ആദ്യ പൊതുപരിപാടിയാണിത്. അതിമനോഹരമായ തമിഴ്‌നാട്ടിലും യുവാക്കൾക്കിടയിലും എത്താൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ഇവിടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു ഞാൻ എന്നറിയുന്നതിൽ എനിക്കു സന്തോഷമുണ്ട്. ഈ സുപ്രധാന അവസരത്തിൽ, ബിരുദം നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

January 02nd, 10:59 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭാരതിദാസൻ സർവകലാശാലയുടെ 38-ാം ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. സർവകലാശാലയിലെ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു.

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം

December 25th, 09:55 am

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

December 25th, 09:55 am

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിൽ മദൻ മോഹൻ മാളവ്യയുടെ അവിസ്മരണീയമായ സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ചടുലത എല്ലായ്‌പ്പോഴും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 30th, 11:30 am

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവേളയില്‍ രാജ്യത്തിന്റെ പ്രയത്നങ്ങളെ നമ്മുടെ ദേശീയ പ്രതീകങ്ങളിലൂടെ നാം പുന:പ്രതിഷ്ഠിക്കുകയാണ്. ഇന്ത്യാഗേറ്റിനു സമീപത്തെ 'അമര്‍ ജവാന്‍ ജ്യോതി'യും അതിനടുത്തുതന്നെയുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ തെളിയിച്ചിരിക്കുന്ന ജ്യോതിയും ഒന്നിച്ചു ചേര്‍ത്തത് നമ്മള്‍ കണ്ടു. ഈ വികാരനിര്‍ഭരവേളയില്‍ എത്രയോ ദേശവാസികളുടെയും രക്തസാക്ഷി കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം രക്തസാക്ഷികളായ എല്ലാ ജവാന്മാരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുന്‍ സൈനികര്‍ എനിക്ക് കത്തെഴുതി പറഞ്ഞിരുന്നു.' രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തെളിയിച്ചിരിക്കുന്ന 'അമര്‍ജവാന്‍ ജ്യോതി' രക്തസാക്ഷികളുടെ അമരത്വത്തിന്റെ പ്രതീകമാണ്. സത്യത്തില്‍ 'അമര്‍ജവാന്‍ജ്യോതി' പോലെ നമ്മുടെ രക്തസാക്ഷികള്‍ ചെലുത്തുന്ന സ്വാധീനവും അവരുടെ സംഭാവനകളും അനശ്വരമാണ്. ഞാന്‍ നിങ്ങളോരോരുത്തരോടും പറയുകയാണ്. അവസരം ലഭിക്കുമ്പോഴെല്ലാം തീര്‍ച്ചയായും ദേശീയയുദ്ധസ്മാരകത്തില്‍ പോകണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും തീര്‍ച്ചയായും കൊണ്ടു പോകണം. അവിടെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഊര്‍ജ്ജവും പ്രചോദനവും അനുഭവിക്കാന്‍ കഴിയും.

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

December 25th, 10:21 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

PM pays tributes to Pt. Madan Mohan Malaviya on his Jayanti

December 25th, 10:46 am

The Prime Minister Shri Narendra Modi has paid his tributes to Pt. Madan Mohan Malaviya on his Jayanti.

PM Modi requests spiritual leaders to promote Aatmanirbhar Bharat by going vocal for local

November 16th, 12:46 pm

PM Modi unveiled ‘Statue of Peace’ to mark the 151st birth anniversary celebrations of Jainacharya Shree Vijay Vallabh Surishwer Ji Maharaj. Reiterating his stress on ‘vocal for local’ Shri Modi requested that as happened during the freedom struggle, all the spiritual leaders should amplify the message of Aatmanirbhar Bharat.

ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ സുരീശ്വർ ജി മഹാരാജിന്റെ 151-ാം ജന്മ വാർഷിക ദിനത്തിൽ പ്രധാനമന്ത്രി ‘സമാധാന പ്രതിമ’ അനാച്ഛാദനം ചെയ്തു.

November 16th, 12:45 pm

ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ 151-മത് ജന്മ വാർഷിക ദിനത്തിൽ, അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച 'സമാധാന പ്രതിമ' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്തു. ചെമ്പ് പ്രധാനഘടകമായി 8 ലോഹങ്ങൾ ചേർത്താണ് 151 ഇഞ്ച് ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ ജത്പുരയിൽ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൈനാചാര്യനും ചടങ്ങിൽ പങ്കെടുത്ത ആത്മീയ നേതാക്കൾക്കും പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സമാധാനം, അഹിംസാ,സൗഹൃദം എന്നിവയുടെ പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സമാന മാർഗ ദർശനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആവശ്യം വരുമ്പോഴെല്ലാം സമൂഹത്തെ നയിക്കാനായി ഒരു സന്യാസിവര്യൻ ആവിർഭവിക്കാറുള്ളതായി ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആചാര്യ വിജയ് വല്ലഭ് അത്തരത്തിലൊരു സന്യാസിവര്യൻ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.

December 25th, 11:43 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

പ്രധാനമന്ത്രി വാരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല സന്ദർശിച്ചു, മദൻ മോഹൻ മാളവ്യയുടെ പ്രതിമ അനാച്ഛാദനവും , നിരവധി പദ്ധതികൾ ഉദ്‌ഘാടനവും നിർവ്വഹിച്ചു

February 19th, 04:46 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വാരാണസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാല സന്ദർശിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെയും, വാരാണസി ചുരത്തിലെ ചുമർ ചിത്രങ്ങളുടെയും അനാച്ഛാദനം നിർവ്വഹിച്ചു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹം പുഷ്‌പാർച്ചന നടത്തി.

Our efforts are towards making a modern Kashi that also retains its essence: PM Modi

February 19th, 01:01 pm

PM Narendra Modi today launched various development initiatives in Varanasi. The projects pertaining to healthcare would greatly benefit people in Varanasi and adjoining areas. Addressing a gathering, PM Modi commended the engineers and technicians behind development of the Vande Bharat Express. He termed the train as a successful example of ‘Make in India’ initiative.

വാരണാസിയില്‍ പ്രധാനമന്ത്രി 3,350 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

February 19th, 01:00 pm

വാരണാസിയില്‍ 3,350 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, ശുചിത്വം, സ്മാര്‍ട് സിറ്റി, കണക്റ്റിവിറ്റി, വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ. യു.പി. ഗവര്‍ണര്‍ ശ്രീ. രാം നായിക്, യു.പി. മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രധാനമന്ത്രി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

December 25th, 11:15 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

PM remembers the great women and men who took part in the Quit India Movement

August 09th, 08:14 am

PM Narendra Modi today remembered the great women and men who took part in the Quit India Movement. Sharing a video message, the PM said that at the time of independence, the mantra was 'Karenge Ya Marenge', but now as we march towards celebrating 75 years of freedom, our resolve must be 'Karenge Aur Kar Ke Rahenge'.