ദുബായിയില്‍ നടക്കുന്ന 2024 ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി റിപ്പബ്ലിക് ഓഫ് മഡഗാസ്‌കര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

February 14th, 02:55 pm

ദുബായിയില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ട്രി രാജോലിനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

മഡഗാസ്കറിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രി രജോലിനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 02nd, 07:29 pm

മഡഗാസ്‌കർ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രി രാജോലിനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചു.

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

August 15th, 10:47 pm

76-ാം സ്വാതന്ത്ര്യ ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

മഡഗാസ്‌കർ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറയുകയും സി‌ഡി‌ആർ‌ഐ ശ്രമങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു

May 05th, 06:25 pm

സി ഡി ആർ ഐ സഖ്യത്തിലൂടെ കാലാവസ്ഥയും ദുരന്ത നിവാരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഡഗാസ്‌കർ പ്രസിഡന്റ് ആൻഡ്രി നിരിന രാജോലിനക്ക് നന്ദി പറഞ്ഞു.

PM Modi meets African leaders

October 30th, 05:49 pm



PM wishes the people of Madagascar on their Independence Day

June 26th, 09:30 am