For us, MSME means- Maximum Support to Micro Small and Medium Enterprises: PM Modi
June 30th, 10:31 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.PM participates in ‘Udyami Bharat’ programme
June 30th, 10:30 am
PM Modi participated in the ‘Udyami Bharat’ programme. To strengthen the MSME sector, in the last eight years, the Prime Minister said, the government has increased the budget allocation by more than 650%. “For us, MSME means - Maximum Support to Micro Small and Medium Enterprises”, the Prime Minister stressed.PM highlights the four wheels of development at Rising Himachal Global Investors' Summit
November 07th, 04:04 pm
Addressing the gathering, Prime Minister said, he is happy to welcome all the Wealth Creators to this meet.പ്രധാനമന്ത്രി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 ‘റൈസിംഗ് ഹിമാചല്‍’ ഉദ്ഘാടനം ചെയ്തു
November 07th, 11:22 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ധരംശാലയിലെ ആഗോള നിക്ഷേപക സമ്മേളനം 2019 'റൈസിംഗ് ഹിമാചല്‍' ഇന്ന് ഉദ്ഘാടനം ചെയ്തു. നിക്ഷേപകര്‍ക്ക് അനുകൂലമായ നിരവധി നടപടികള്‍ ഇന്ത്യ കൈക്കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.സാമ്പത്തിക നയം- മുന്നോട്ടുള്ള പാത എന്ന വിഷയത്തെ സംബന്ധിച്ചു പ്രധാനമന്തി സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തി
June 22nd, 07:01 pm
നിതി ആയോഗ് സംഘടിപ്പിച്ച ചടങ്ങില്‍ സാമ്പത്തിക നയം- മുന്നോട്ടുള്ള പാത എന്ന വിഷയത്തെ സംബന്ധിച്ചു പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി ധനകാര്യ മേഖലയിലെയും മറ്റു മേഖലകളിലെയും നാല്‍പതിലേറെ വിദഗ്ധരുമായി ചര്‍ച്ച നടത്തി.നഗര പാചക വാതക വിതരണ പദ്ധതിയുടെ ഒന്‍പതാമതു റൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനു തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
November 22nd, 04:25 pm
നഗര പാചകവാതക വിതരണ പദ്ധതി(സി.ജി.ഡി.)യുടെ ഒന്‍പതാമതു റൗണ്ടില്‍ അംഗീകാരം നല്‍കിയ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറസിങ്ങിലൂടെ ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. സി.ജി.ഡി. പത്താം റൗണ്ടിന്റെ ലേല നടപടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.സി.ജി.ഡി. ഒന്‍പതാം റൗണ്ടിലെ ലേലപ്രകാരം 129 ജില്ലകളില്‍ നഗര പാചകവാതക വിതരണം നടപ്പാക്കാനുള്ള പ്രവൃത്തി ആരംഭിച്ചതായി പ്രധാനമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. സി.ജി.ഡി. പത്താം റൗണ്ടില്‍ 400 ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും അതോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനത്തിനും വീടുകളില്‍ പൈപ്പ്‌ലൈന്‍ വഴി പാചകവാതകം എത്തിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.നഗര പാചക വാതക വിതരണ പദ്ധതിയുടെ ഒന്‍പതാമതു റൗണ്ടിന്റെ പ്രവൃത്തി ഉദ്ഘാടനത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു
November 22nd, 04:00 pm
നഗര പാചകവാതക വിതരണ പദ്ധതി(സി.ജി.ഡി.)യുടെ ഒന്‍പതാമതു റൗണ്ടില്‍ അംഗീകാരം നല്‍കിയ പ്രവൃത്തിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറസിങ്ങിലൂടെ ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. സി.ജി.ഡി. പത്താം റൗണ്ടിന്റെ ലേല നടപടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ചെറുകിട ഇടത്തരം പദ്ധതികള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനായി 59 മിനുട്ട് വായ്പാ പോര്‍ട്ടല്‍
November 02nd, 05:51 pm
ചെറുകിട, ഇടത്തരം സംരംഭകത്വ(എം.എസ്.എം.ഇ.) മേഖലയ്ക്കു പിന്‍തുണയേകുന്നതിനുള്ള ചരിത്രപ്രസക്തമായ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. രാജ്യത്താകമാനം എം.എസ്.എം.ഇ. മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകുന്ന 12 പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്വഹിച്ചുചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയ്ക്കു പിന്‍തുണയേകുന്നതിനുള്ള ചരിത്രപ്രസക്തമായ പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിട്ടു
November 02nd, 05:50 pm
ചെറുകിട, ഇടത്തരം സംരംഭകത്വ(എം.എസ്.എം.ഇ.) മേഖലയ്ക്കു പിന്‍തുണയേകുന്നതിനുള്ള ചരിത്രപ്രസക്തമായ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. രാജ്യത്താകമാനം എം.എസ്.എം.ഇ. മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകുന്ന 12 പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മൂന്നാമത് വാര്‍ഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 26th, 10:50 am
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാമത് വാര്‍ഷിക യോഗത്തിന് ഇവിടെ മുംബൈയില്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ബാങ്കുമായും അതിന്റെ അംഗങ്ങളുമായുള്ള നമ്മുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഈ അവസരം ലഭിച്ചത് ആഹ്‌ളാദകരമാണ്.അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം (ഏപ്രില്‍ 11, 2018)
April 11th, 10:50 am
ഊര്‍ജ്ജ ഉല്‍പ്പാദക, ഉപഭോഗ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇത്രയധികം ഊര്‍ജ്ജവകുപ്പ് മന്ത്രിമാര്‍, അന്താരാഷ്ട്ര സംഘടനാ തലവന്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരെ ഈ ഫോറത്തില്‍ കാണാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.നിതി ആയോഗിന്റെ ‘സാമ്പത്തിക നയം- മുന്നോട്ടുള്ള പാത’ സംഗമത്തില്‍ പ്രധാനമന്ത്രി സാമ്പത്തിക വിചക്ഷണന്‍മാരുമായും മറ്റു വിദഗ്ധരുമായും സംവദിച്ചു
January 10th, 07:28 pm
നിതി ആയോഗ് സംഘടിപ്പിച്ച ‘സാമ്പത്തിക നയം- മുന്നോട്ടുള്ള പാത’ സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാല്‍പതോളം സാമ്പത്തിക വിചക്ഷണന്‍മാരുമായും മറ്റു വിദഗ്ധരുമായും സംവദിച്ചു.സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 21
October 21st, 07:02 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !നീമ്രണ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പണ്ഡിതരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
December 15th, 08:44 pm
PM Modi today interacted with scholars and economists who are participating in the Neemrana Conference 2016. The discussion was held on various topics areas such as macro-economy, trade, monetary policy, competitiveness, productivity and energy, with ideas from global research.