
ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ എടുത്തു കാട്ടി പ്രധാനമന്ത്രി
April 04th, 08:28 am
ഭക്തരുടെ ജീവിതത്തിൽ സന്തോഷത്തിൻ്റെ പുതിയ പ്രഭാതം കൊണ്ടു വരുന്ന മാതാ ജഗദംബയുടെ കൃപ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. ശ്രീമതി ലതാ മങ്കേഷ്‌കറിന്റെ പ്രാർത്ഥനയും അദ്ദേഹം പങ്കുവച്ചു.
വാഷിമിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥിച്ചു
October 05th, 02:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ പൊഹാര ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു.