സര്‍ എം വിശേ്വശ്വരയ്യയെ എന്‍ജിനീയയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു

September 15th, 08:34 am

എന്‍ജിനീയേഴ്‌സ് ദിനത്തില്‍ സര്‍ എം വിശേ്വശ്വരയ്യയുടെ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. എല്ലാ എന്‍ജിനീയര്‍മാര്‍ക്കും ഈ അവസരത്തില്‍ അദ്ദേഹം തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രി സർ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

September 15th, 09:56 am

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർ എം വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 25th, 11:40 am

നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.

കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 25th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.

എഞ്ചിനീയേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി സർ എം.വിശ്വേശ്വരയ്യയെ അനുസ്മരിച്ചു

September 15th, 09:10 am

എഞ്ചിനീയേഴ്‌സ് ദിനത്തിൽ സർ എം വിശ്വേശ്വരയ്യയുടെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്തു

September 15th, 10:56 am

എൻജിനീയർമാരുടെ ദിനത്തിൽ , കഠിനാധ്വാനികളായ എല്ലാ എഞ്ചിനീയർമാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ശ്രീ എം. വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നേട്ടങ്ങൾ അനുസ്മരിക്കുകയും ചെയ്തു.

മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

October 17th, 07:47 pm

മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ ഒക്‌ടോബര്‍ 19ന് രാവിലെ 11.15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്യും. തദവസരത്തില്‍ സര്‍വകലാശാലയിലെ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം കര്‍ണ്ണാടക ഗവര്‍ണറും സന്നിഹിതനായിരിക്കും. സിന്‍ഡിക്കേറ്റ്-അക്കാദമിക കൗണ്‍സില്‍ അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എല്‍.എല്‍.സികള്‍, സറ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സര്‍വകലാശലായുടെ മുന്‍ വൈസ്ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ബിരുദ ദാനചടങ്ങിന് ഓണ്‍ലൈനായി സാക്ഷ്യം വഹിക്കും.

പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു

September 15th, 07:36 pm

എഞ്ചിനീയർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ എഞ്ചിനീയർമാർക്ക് അഭിവാദ്യം അർപ്പിച്ചു. എല്ലാ എഞ്ചിനീയർമാർക്കും എഞ്ചിനീയർമാരുടെ ദിനത്തിൽ അഭിവാദ്യങ്ങൾ. സർ. എം. വിശ്വേശരയ്യയെ അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ നാം സ്മരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കാൻ നമ്മുടെ എഞ്ചിനീയർമാർ വഹിച്ച പങ്കിൽ നാം അഭിമാനിക്കുന്നു. അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു.

എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി എഞ്ചിനീയര്‍മാരെ അഭിവാദ്യം ചെയ്തു; ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

September 15th, 11:27 am

എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഞ്ചിനീയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്കും അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

September 15th, 04:20 pm

Prime Minister Narendra Modi has extended his best wishes on Engineers Day. He also remembered Bharat Ratna M. Visvesvaraya on whose Birth Anniversary Engineers Day is observed in India. He also said M. Visvesvaraya is remembered and respected as a pioneering engineer.

PM greets engineers on Engineers' Day; pays tributes to Bharat Ratna, Shri M. Visvesvaraya, on his birth anniversary

September 15th, 04:32 pm