77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു
August 15th, 04:21 pm
“സ്വാതന്ത്ര്യദിന ആശംസകൾക്കു നന്ദി, പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്.”ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു
January 26th, 09:43 pm
ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ ലോക നേതാക്കൾ നൽകിയ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു
December 17th, 08:42 pm
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ആ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗയാൽപോ സമ്മാനിച്ചു. ഈ ഊഷ്മളമായ നടപടിക്ക് ഭൂട്ടാനിലെ രാജാവിന് ശ്രീ മോദി നന്ദി അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോതേ ഷെറിംഗും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി
May 11th, 12:50 pm
ഭൂട്ടാൻ പ്രധാനമന്ത്രി ലിയോൺചെൻ ഡോ. ലോതേ ഷെറിംഗുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചുTelephone Conversation between PM and Prime Minister of Bhutan
April 16th, 08:02 pm
Prime Minister Shri Narendra Modi spoke on phone today with H.E. Dr. Lotay Tshering, Prime Minister (Lyonchhen) of the Kingdom of Bhutan.PM expresses gratitude to PM of Bhutan
March 20th, 05:34 pm
The Prime Minister Shri Narendra Modi has expressed his gratitude to PM of Bhutan, Dr. Lotay Tshering for contributing to the COVID-19 Emergency Fund.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന
August 17th, 05:42 pm
130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള വിവിധ വികസന സഹകരണത്തെക്കുറിച്ച് എടുത്തുകാട്ടിയ പ്രധാനമന്ത്രി ഭൂട്ടാന്റെ വികസന യാത്രയുടെ ഭാഗമാകുകയെന്നത് ഇന്ത്യയ്ക്ക് ലഭിച്ച ബഹുമതിയാണെന്നും കൂട്ടിച്ചേർത്തു.ഭൂട്ടാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചകൾ
August 17th, 04:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെ പ്രധാനമന്ത്രി ഡോ. ലോത്തെ ഷെറിംഗുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തം പല മേഖലകളിലും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ നേതാക്കൾ ചർച്ച ചെയ്തു.പ്രധാനമന്ത്രി മോദി ഭൂട്ടാനിലെത്തി ചേർന്നു
August 17th, 12:01 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി ചേർന്നു. ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോത്തെ ഷെറിംഗ് പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.ഭൂട്ടാന്‍ പ്രധാനമന്ത്രിയുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ച
May 31st, 08:47 pm
ഇന്ത്യയില്‍ അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി വീണ്ടും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ. മോദിയെ ഇന്നു നടന്ന ഉഭയകക്ഷി യോഗത്തിനിടെ പ്രധാനമന്ത്രി ഡോ. ലോടെയ് ഷെറിങ് അഭിനന്ദിച്ചു. ബഹുമാന്യനായ ഭൂട്ടാന്‍ രാജാവിന്റെയും ജനതയുടെയും ആശംസകളും അദ്ദേഹം അറിയിച്ചു. പരമാവധി നേരത്തേ ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ശ്രീ. മോദിയെ ക്ഷണിക്കുകയും ചെയ്തു.ഭൂട്ടാന്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ഭൂട്ടാന്‍ ഡ്രക്ക് ന്യാംറപ് ഷോഗ്പ പ്രസിഡന്റ് ഡോ. ലോടേ ഷെറിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 19th, 06:49 pm
മൂന്നാമതു ഭൂട്ടാന്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനും അദ്ദേഹത്തിന്റെ പാര്‍ട്ടി ജയം നേടിയതിനും ഭൂട്ടാന്‍ ഡ്രക്ക് ന്യാംറപ് ഷോഗ്പ പ്രസിഡന്റ് ഡോ. ലോടേ ഷെറിങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ചു. ഭൂട്ടാനില്‍ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാംവിധം പൊതു തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.