ഡൽഹി-കർണാടക സംഘത്തിന്റെ അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 25th, 05:20 pm
കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, പാർലമെന്റിലെ ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകൻ ഡോ. വീരേന്ദ്ര ഹെഗ്‌ഡെ ജി, സ്വാമി നിർമ്മലാനന്ദനാഥ സ്വാമി ജി, ശ്രീ ശ്രീ ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമി ജി, ശ്രീ ശ്രീ വിശ്വപ്രസന്ന. തീർത്ഥ സ്വാമി ജി, ശ്രീ ശ്രീ നഞ്ചവദൂത സ്വാമി ജി, ശ്രീ ശ്രീ ശിവമൂർത്തി ശിവാചാര്യ സ്വാമി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവർത്തകരേ , പാർലമെന്റ് അംഗങ്ങൾ, സി.ടി. രവി ജി, ഡൽഹി-കർണാടക സംഘത്തിലെ എല്ലാ അംഗങ്ങളേ, സ്ത്രീകളേ, മാന്യരേ!ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഡല്‍ഹി-കര്‍ണാടക സംഘത്തിന്റെ 'ബാരിസു കന്നഡ ഡിംഡിമവ' അമൃത മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 25th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ 'ബാരിസു കന്നഡ ഡിംഡിമവ' സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നടന്ന പ്രദര്‍ശനങ്ങള്‍ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഉത്സവം കര്‍ണാടകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കുന്ന ഒന്നാണ്.Pt. Deen Dayal Upadhyaya’s Antyodaya is the BJP’s guiding principle: PM Modi
May 10th, 10:03 am
In his interaction with the SC/ST, OBC, Minority and Slum Morcha of the Karnataka BJP through the ‘Narendra Modi Mobile App’, the Prime Minister said that they had a paramount role in connecting directly with people and furthering the party’s reach. Noting that the BJP had the maximum number of MPs from the SC, ST, OBC and minorities communities, he appreciated them for their efforts.കർണാടക ബിജെപിയുടെ വിവിധ മോർച്ചകളുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
May 10th, 09:55 am
കർണാടക ബിജെപിയുടെ എസ്/എസ്റ്റി, ഒബിസി, ന്യൂനപക്ഷ, ചേരി മോർച്ചകളുമായി നരേന്ദ്ര മോദി മൊബൈൽ ആപ്ലിക്കേഷനിലൂടെ സംവദിക്കവേ, ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലും പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിലും അവർക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എസ്.സി., എസ്.റ്റി., ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഏറ്റവുമധികം എംപിമാരുള്ളത് ബിജെപ്പിക്കാണെന്ന് ചൂണ്ടിക്കാണിയ അദ്ദേഹം അവരുടെ ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.BJP believes in 'Rashtra Bhakti' and serving the society: PM Modi
May 08th, 02:01 pm
Campaigning in Karnataka today, PM Narendra Modi said launched fierce attack on the Congress party for pisive politics. He accused the Congress party for piding people on the grounds of caste.കോൺഗ്രസ് ജനങ്ങളെ വിഭിചിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുന്നു: പ്രധാനമന്ത്രി മോദി
May 08th, 01:55 pm
കർണാടകയിലെ പ്രചാരണത്തിന് ഇടയിൽ, കോൺഗ്രസ് ജാതി അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ചു.Congress does not care about ‘dil’, they only care about ‘deals’: PM Modi
May 06th, 11:55 am
Addressing a massive rally at Bangarapet, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കാത്ത കോൺഗ്രസിന് യാത്രയയപ്പ് നൽകൂ : പ്രധാനമന്ത്രി മോദി
May 06th, 11:46 am
ചിത്രദുർഗ, റൈച്ചൂർ, ബഗൽകോട്ട്, ഹൂബ്ലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ ജനാവലിയെ അഭിസംബോധന ചെയ്തു . കർഷകരുടെ ക്ഷേമത്തെ കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാത്ത കോൺഗ്രസ്സിന് വിട പറയാൻ കർണാടകയിലെ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യയിലെ 125 കോടി ജനങ്ങളും എന്റെ കുടുംബമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
April 19th, 05:15 am
'ഭാരത് കി ബാത്ത് ' എന്ന ഒരു പ്രത്യേക ടൗൺ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ന് ലോകം ഇന്ത്യയെ ഒരു പുതിയൊരു പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ,ഇതിനു കാരണം രാജ്യത്തെ ജനങ്ങൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 125 കോടി ജനങ്ങൾ എന്റെ കുടുംബമാണ്, എന്ന് നരേന്ദ്ര മോദി പറഞ്ഞു.ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്തവരുമായി പ്രധാനമന്ത്രി നടത്തിയ ആശയസംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍
April 18th, 09:49 pm
ബ്രിട്ടനിലെ ലണ്ടനില്‍ നടന്ന ഭാരത് കീ ബാത് സബ്‌കേ സാഥ് പരിപാടിയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.പ്രധാനമന്ത്രി മോദി ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചു
April 18th, 04:02 pm
പ്രധാനമന്ത്രി മോദി ഇന്ന് ലണ്ടനിലെ ഭഗവാൻ ബസവേശ്വരുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചുഓരോ വ്യക്തിയും സുപ്രധാനമാണ് : പ്രധാനമന്ത്രി മോദി മൻ കി ബാത് പരിപാടിയിൽ
April 30th, 11:32 am
ചുവപ്പ് ലൈറ്റുകൾ കാരണമാണ് രാജ്യത്ത് വി.ഐ.പി. സംസ്കാരം വളർന്ന് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. ഒരു പുതിയ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, വി.ഐ.പി.യ്ക്ക് പകരം ഇ.പി.ഐ. യാണ് പ്രധാനം. ഇ.പി.ഐ. എന്നാൽ - ഓരോ വ്യക്തിയും സുപ്രധാനം എന്നാണ്. അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താനും പുതിയ അനുഭവങ്ങൾ നേടാനും പുതിയ വിദ്യകൾ പഠിക്കാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. വേനൽക്കാലത്തെയും, ഭീം ആപ്പിനെയും, ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു."നല്ല ഭരണം, അഹിംസ, സത്യാഗ്രഹം എന്നിവക്ക് ഇന്ത്യ സന്ദേശം നൽകി: പ്രധാനമന്ത്രി "
April 29th, 01:13 pm
ഇന്ത്യയുടെ ചരിത്രം തോൽവിയോ, ദാരിദ്ര്യമോ, കൊളോണിയലിസത്തെ കുറിച്ചല്ല, മറിച്ച്, നല്ല ഭരണം, അഹിംസ, സത്യാഗ്രഹ എന്നിവയുടെ സന്ദേശമാണ് നൽകുന്നതെന്ന് ബസവ ജയന്തിയുമായി സംബന്ധിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു . ട്രിപ്പിൾ താലാക്ക് എന്നതിന്റെ കാരണം ചില്ല മുസ്ലീം വനിതകൾ അനുഭവിച്ച വേദനയ്ക്ക് അവസാനം കാണുവാൻ മുസ്ലീം സമുദായത്തിൽ നിന്നു തന്നെ പരിഷ്കാരങ്ങൾ ഉയർന്നു വരുമെന്ന് കാര്യത്തിൽ അദ്ദേഹത്തിന്റെ വിശ്വാസവും പ്രകടിപ്പിച്ചു. ഈ പ്രശനത്തെ രാഷ്ട്രീയ വീക്ഷണത്തിലൂടെ കാണരുതെന്നും അദ്ദേഹം മുസ്ലീം സമുദായത്തെ ഉദ്ബോധിപ്പിച്ചു.പ്രധാനമന്ത്രി ബസവ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
April 29th, 01:08 pm
ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍, , ബസവസമിതി സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനച്ചടങ്ങുകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.ഇന്ത്യയുടെ ചരിത്രം പരാജയത്തെയും ദാരിദ്ര്യത്തെയും കൊളോണിയലിസത്തെയുംകുറിച്ചു മാത്രമുള്ളതല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സദ്ഭരണത്തിന്റെയും അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സന്ദേശങ്ങള്‍ നല്‍കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.Day 3: PM unveils statue of Basaveshwara, visits Dr.Ambedkar's house & JLR factory
November 14th, 07:59 pm
PM Modi unveils Basaveshwara Statue in London
November 14th, 06:01 pm