അയൺമാൻ ചലഞ്ച് പൂർത്തിയാക്കിയ എംപി തേജസ്വി സൂര്യയെ പ്രശംസനീയമായ നേട്ടമെന്ന് അഭിനന്ദിച്ച് പ്രധാനമന്ത്രി
October 27th, 09:00 pm
അയൺമാൻ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ കർണാടകയിൽ നിന്നുള്ള ലോക്‌സഭാ അംഗം ശ്രീ തേജസ്വി സൂര്യയെ പ്രശംസനീയമായ നേട്ടമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.രാജ്യത്ത് പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ ശിപാർശകൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
September 18th, 04:26 pm
രാജ്യത്ത് പാർലമെന്റ് -നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിന്റെ സാധുത പരിശോധിക്കാൻ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉന്നതതല സമിതിയുടെ ശിപാർശകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്‍മേല്‍ പ്രധാനമന്ത്രിയുടെ മറുപടി
July 02nd, 09:58 pm
നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി അവരുടെ പ്രസംഗത്തില്‍ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന പ്രമേയത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി സുപ്രധാന വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതി ഞങ്ങളെയും രാജ്യത്തെയും നയിച്ചു, അതിന് ഞാന്‍ അവരോട് എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു ലോക്‌സഭയിൽ മറുപടിയേകി പ്രധാനമന്ത്രി
July 02nd, 04:00 pm
പാർലമെന്റിൽ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്മേൽ നന്ദി രേഖപ്പെടുത്തുന്നതിനുള്ള ഉപക്ഷേപത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയിൽ മറുപടി നൽകി.മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതയാത്രയെ കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 30th, 12:05 pm
ഇന്നത്തെ പരിപാടിയില്‍ നമ്മുടെ ബഹുമാന്യനായ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഈ പരിപാടിയുടെ കേന്ദ്രബിന്ദുവുമായ ശ്രീ വെങ്കയ്യ നായിഡു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യരേ!മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവിതത്തെയും യാത്രയെയും സംബന്ധിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
June 30th, 12:00 pm
ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് പ്രകാശനം ചെയ്തു.പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി രാഷ്ട്രപതി നടത്തിയ അഭിസംബോധന, പുരോഗതിയുടെയും സദ്ഭരണത്തിൻ്റെയും മാർഗരേഖ മുന്നോട്ട് വച്ചു : പ്രധാനമന്ത്രി
June 27th, 03:05 pm
പാർലമെൻ്റിൻ്റെ ഇരുസഭകളിലുമായി രാഷ്ട്രപതി നടത്തിയ അഭിസംബോധന സമഗ്രമായിരുന്നുവെന്നും പുരോഗതിയുടെയും സദ്ഭരണത്തിൻ്റെയും മാർഗരേഖ മുന്നോട്ട് വച്ചതായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.അടിയന്തരാവസ്ഥയെ അപലപിച്ച ലോക്‌സഭാ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 26th, 02:38 pm
അടിയന്തരാവസ്ഥയെയും തുടർന്നുണ്ടായ അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ലോക്‌സഭാ സ്പീക്കറെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 26th, 02:35 pm
രണ്ടാം തവണയും ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഓം ബിർളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറുടെ ഉൾക്കാഴ്ചയും അനുഭവസമ്പത്തും സഭയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.Parliament is not just walls but is the center of aspiration of 140 crore citizens: PM Modi in Lok Sabha
June 26th, 11:30 am
PM Modi addressed the Lok Sabha after the House elected Shri Om Birla as the Speaker of the House. Noting the significance of Shri Birla taking over second time during the Amrit Kaal, the Prime Minister expressed the hope that his experience of five years and the members’ experience with him will enable the re-elected Speaker to guide the house in these important times.സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി ലോക്സഭയെ അഭിസംബോധന ചെയ്തു
June 26th, 11:26 am
ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.18-ാം ലോക്സഭയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 24th, 11:44 am
ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന് അഭിമാന ദിനമാണ്, മഹത്വത്തിന്റെ ദിനം. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് നമ്മുടെ പുതിയ പാര്‍ലമെന്റില്‍ ഈ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതുവരെ, ഈ പ്രക്രിയ പഴയ ഹൗസില്‍ നടന്നിരുന്നു. ഈ സുപ്രധാന ദിനത്തില്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന്‍ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു, എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു!18-ാം ലോക്സഭയുടെ ഒന്നാം സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 24th, 11:30 am
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് പുതിയ പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്നതിനാൽ പാർലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്വപൂർണ്ണവുമായ ദിനമാണ് ഇന്നത്തെ ദിനമെന്ന് വിശേഷിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസ്താവന ആരംഭിച്ചത്. 'ഈ സുപ്രധാന ദിനത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരെയും അഭിനന്ദിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു
June 24th, 11:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനെട്ടാം ലോക്‌സഭയിലെ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.ബിജെപി സർക്കാർ ഉത്തരാഖണ്ഡിൽ ടൂറിസം വർധിപ്പിക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി ഋഷികേശിൽ
April 11th, 12:45 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു പൊതുയോഗത്തിൽ ആവേശഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന പ്രധാനമന്ത്രി ചെയ്തു
April 11th, 12:00 pm
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രിയുടെ വരവിൽ ഋഷികേശ് റാലിയിൽ തടിച്ചുകൂടിയ എല്ലാ ആളുകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഗംഗാ മാതാവിൻ്റെ സാമീപ്യത്തിൽ സ്ഥിതി ചെയ്യുന്ന ചാർ ധാമിൻ്റെ കവാടമായ ഋഷികേശിൽ ഞങ്ങളെ അനുഗ്രഹിക്കാനാണ് നിങ്ങൾ ഇത്രയധികം കൂട്ടത്തോടെ എത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൻ്റെ കാഴ്ചപ്പാടുകളുമായും ഇതിനകം കൈവരിച്ച നാഴികക്കല്ലുകളുമായും ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്തു.ഞാൻ പറയുന്നു അഴിമതി നീക്കം ചെയ്യുക, അവർ പറയുന്നത് അഴിമതിക്കാരെ രക്ഷിക്കൂ: പ്രധാനമന്ത്രി മോദി ചുരുവിൽ
April 05th, 07:25 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിലെ ചുരുവിൽ ആവേശം നിറഞ്ഞ ഒരു പൊതുപരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി സദസ്സിൽ നിന്ന് സ്‌നേഹവും ആദരവും ഏറ്റുവാങ്ങി. ജനക്കൂട്ടത്തിലുണ്ടായിരുന്ന എല്ലാവർക്കും പ്രധാനമന്ത്രി അനുഗ്രഹം ചൊരിഞ്ഞു.രാജസ്ഥാനിലെ ചുരുവിൽ ഒരു പൊതുപരിപാടിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
April 05th, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാജസ്ഥാനിലെ ചുരുവിൽ ആവേശം നിറഞ്ഞ ഒരു പൊതുപരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി സദസ്സിൽ നിന്ന് സ്‌നേഹവും ആദരവും ഏറ്റുവാങ്ങി. ജനക്കൂട്ടത്തിലുണ്ടായിരുന്ന എല്ലാവർക്കും പ്രധാനമന്ത്രി അനുഗ്രഹം ചൊരിഞ്ഞു.I am taking action against corruption, and that's why some people have lost their patience: PM Modi in Meerut
March 31st, 04:00 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”PM Modi addresses a public meeting in Meerut, Uttar Pradesh
March 31st, 03:30 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”