വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
December 10th, 05:12 pm
വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.പ്രധാനമന്ത്രി സെമികണ്ടക്ടർ എക്സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷനായി
September 10th, 08:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിൽ സെമികണ്ടക്ടർ എക്സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷനായി.അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണസമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായിp
September 10th, 04:43 pm
അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ നടന്ന യോഗത്തിൽ ഇന്ത്യയുടെ ശാസ്ത്ര - സാങ്കേതിക ഭൂപ്രകൃതിയെക്കുറിച്ചും ഗവേഷണ വികസന പരിപാടികളുടെ പുനർരൂപകൽപ്പനയെ കുറിച്ചും ചർച്ച ചെയ്തു.2023 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു
August 29th, 06:35 pm
ഇന്ത്യൻ ഫോറിൻ സർവീസിലെ (IFS) 2023 ബാച്ചിലെ ഓഫീസർ ട്രെയിനികൾ ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. 15 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 36 ഐഎഫ്എസ് ഓഫീസർ ട്രെയിനികളാണ് 2023 ബാച്ചിലുള്ളത്.പ്രധാനമന്ത്രി മോദി മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി
July 25th, 08:41 pm
ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ മുൻ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.PM reviews preparedness for cyclone “Remal”
May 26th, 09:20 pm
Prime Minister Shri Narendra Modi chaired a meeting to review the preparedness for cyclone “Remal” over North Bay of Bengal at his residence at 7, Lok Kalyan Marg earlier today.പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 06:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി സംവദിച്ചു.ഒരുകോടി വീടുകളിൽ പുരപ്പുറ സൗരോർജം: ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യ്ക്കു തുടക്കംകുറിക്കുന്നതിനുള്ള യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
January 22nd, 07:42 pm
ഒരുകോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള “പ്രധാനമന്ത്രി സൂര്യോദയ യോജന”യ്ക്കു തുടക്കംകുറിക്കുന്നതിള്ള യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. സൂര്യവംശി ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി അയോധ്യ സന്ദർശിച്ചശേഷം ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.ജമ്മു കശ്മീരിലെ വിദ്യാർഥിപ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
December 24th, 07:28 pm
ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ ജമ്മു കശ്മീർ വിദ്യാർഥികളുടെ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി 250 ഓളം വിദ്യാർഥികൾ അനൗപചാരിക ആശയവിനിമയത്തിൽ പങ്കെടുത്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി
September 08th, 09:32 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂ ഡൽഹിയിൽ യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ബൈഡൻ, 2023 സെപ്റ്റംബർ 9-10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും.അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിനന്ദിച്ചു
September 05th, 09:51 pm
ഇന്നത്തെ അധ്യാപക ദിനത്തിൽ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന, ഭാവി രൂപപ്പെടുത്തുകയും ജിജ്ഞാസ ഉണർത്തുകയും ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ വിചക്ഷണരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിവാദ്യം ചെയ്തു
September 05th, 09:58 am
നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്നങ്ങളെ പ്രചോദിപ്പിക്കുന്നതിലും അചഞ്ചലമായ അർപ്പണബോധത്തിനും മഹത്തായ സ്വാധീനത്തിനും അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരെ അഭിവാദ്യം ചെയ്തു.*അധ്യാപകദിനത്തിന്റെ പൂർവസന്ധ്യയിൽ 2023ലെ ദേശീയ അധ്യാപക പുരസ്കാരജേതാക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി*
September 04th, 10:33 pm
അധ്യാപക ദിനത്തിന്റെ പൂർവസന്ധ്യയിൽ 2023 ലെ ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഇന്ന് 7 ലോക് കല്യാൺ മാർഗിൽ നടന്ന കൂടിക്കാഴ്ചയിൽ 75 പുരസ്കാര ജേതാക്കൾ പങ്കെടുത്തു.പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു
August 30th, 04:39 pm
കുട്ടികൾ ചന്ദ്രയാൻ -3 ന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള അവരുടെ നല്ല വികാരങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.2022 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
July 25th, 07:56 pm
ഓഫീസർ ട്രെയിനികളുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ഗവണ്മെന്റ് സർവീസിൽ ചേർന്നശേഷം ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് അവരോട് ആരായുകയും ചെയ്തു. ഗ്രാമസന്ദർശനം, ഭാരതദർശനം, സായുധസേനാബന്ധം എന്നിവ ഉൾപ്പെടെ, പരിശീലനവേളയിൽ ലഭിച്ച പാഠങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കിട്ടു. ജൽ ജീവൻ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി ഗവണ്മെന്റിന്റെ നിരവധി ക്ഷേമപദ്ധതികളുടെ പരിവർത്തനപരമായ പ്രത്യാഘാതങ്ങളെക്കുക്കുറിച്ചും തങ്ങൾ അതു നേരിട്ടു കണ്ടറിഞ്ഞതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.PM interacts with delegation of community leaders of various tribes of Arunachal Pradesh
May 16th, 05:51 pm
PM Modi interacted with community leaders of various tribes of Arunachal Pradesh. PM expressed his happiness and enquired about their experience of their recent visit to Gujarat. PM also discussed the historical and cultural ties between both states.പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 24th, 09:49 pm
പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര (പിഎംആർബിപി) ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നവീനാശയങ്ങൾ, സാമൂഹ്യസേവനം, വിദ്യാഭ്യാസം, കായികമേഖല, കലയും സംസ്കാരവും, ധീരത എന്നിങ്ങനെ ആറ് വിഭാഗങ്ങളിലെ അസാധാരണ നേട്ടങ്ങൾക്കാണ് കേന്ദ്ര ഗവൺമെന്റ് കുട്ടികൾക്ക് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നൽകിവരുന്നത്. പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തുടനീളമുള്ള 11 കുട്ടികളെ പിഎംആർബിപി-2023ലേക്ക് തെരഞ്ഞെടുത്തു. പുരസ്കാരത്തിന് അർഹരായത് 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 6 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്.രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 24th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ തന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) ജേതാക്കളുമായി സംവദിച്ചു.പരാക്രം ദിവസിൽ, 7 ലോക് കല്യാൺ മാർഗിലെ ‘നിങ്ങളുടെ നേതാവിനെ അറിയുക’ എന്ന പരിപാടിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ പാർലമെന്റിൽ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 08:03 pm
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 'നിങ്ങളുടെ നേതാവിനെ അറിയുക' പരിപാടിക്ക് കീഴിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സംവദിച്ചു. 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.പ്രധാനമന്ത്രി ഇന്ന് സിഖ് പ്രതിനിധി സംഘത്തെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടു
September 19th, 03:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ സിഖ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.