ന്യൂഡല്‍ഹിയിലെ പൊങ്കല്‍ ആഘോഷവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 14th, 12:00 pm
പൊങ്കല്‍ നാളില്‍ തമിഴ്നാട്ടിലെ എല്ലാ വീടുകളിലും പൊങ്കല്‍ ആഘോഷത്തിന്റെ ഒഴുക്കാണ്. നിങ്ങളുടെ ജീവിതത്തിലും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒഴുക്ക് തടസ്സമില്ലാതെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹം. ഇന്നലെയാണ് രാജ്യം ലോഹ്രി ഉത്സവം ആഘോഷിച്ചത്. ചിലര്‍ ഇന്ന് മകരസംക്രാന്തി-ഉത്തരായന്‍ ആഘോഷിക്കുന്നു, മറ്റുള്ളവര്‍ നാളെ ആഘോഷിക്കും. മാഗ് ബിഹുവും തൊട്ടുപിന്നാലെയാണ്. ഈ ഉത്സവങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ ആശംസകളും ഭാവുകങ്ങളും അറിയിക്കുന്നു.പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു
January 14th, 11:30 am
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.പ്രധാനമന്ത്രി ലോഹ്രി ആശംസകൾ നേർന്നു
January 13th, 05:33 pm
ലോഹ്രി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.പ്രധാനമന്ത്രിയുടെ ലോഹ്രി ആശംസ
January 13th, 06:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ലോഹ്രി ആശംസകൾ നേർന്നു.പ്രധാനമന്ത്രിയുടെ ലോഹ്റി ആശംസ
January 13th, 06:02 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോഹ്റിയുടെ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:31 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും കുത്തിവയ്പ്പിന്റെ പുരോഗതിയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സമഗ്രമായി വിലയിരുത്തി
January 13th, 05:30 pm
കോവിഡ് 19-നുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും ദേശീയ കൊവിഡ് 19 വാക്സിനേഷൻ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ ഒരു സമഗ്രമായ ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ. അമിത് ഷാ, ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സന്നിഹിതരായിരുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.ലോഹരിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു
January 13th, 06:57 pm
ലോഹരിയുടെ അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.രാജ്യത്തെ കോവിഡ്-19 സാഹചര്യവും, വാക്സിനേഷൻ മുന്നൊരുക്കങ്ങളും പ്രധാനമന്ത്രി വിലയിരുത്തി
January 09th, 05:42 pm
രാജ്യത്തെ കോവിഡ്-19 സാഹചര്യവും വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലെ വാക്സിനേഷൻ മുന്നൊരുക്കങ്ങളും ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ മനോഭാവം ജലസംരക്ഷണ മേഖലയില്‍ക്കൂടി വളരുകയാണ്: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ
January 26th, 04:48 pm
ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിലൂടെ, പ്രധാനമന്ത്രി മോദി റിപ്പബ്ലിക് ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. പങ്കുവെക്കുന്നതിനും പഠിക്കുന്നതിനും ഒരുമിച്ച് വളരുന്നതിനുമുള്ള ഒരു വേദിയായി മൻ കി ബാത്ത് മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജലസംരക്ഷണം, ഖെലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, ബ്രൂ-റിയാങ് അഭയാർത്ഥികളുടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ചരിത്രപരമായ കരാർ, ഗഗന്‍യാന്‍, പത്മ അവാർഡുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.പ്രധാനമന്ത്രിയുടെ ലോഹ്ഡി ആശംസ
January 13th, 07:51 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോഹ്ഡിയുടെ വേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രി ലോഹ്‌രി ആഘോഷ ആശംസകള്‍ നേര്‍ന്നു
January 13th, 04:45 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു ലോഹ്‌രി ആഘോഷ ആശംസകള്‍ നേര്ന്നുപ്രധാനമന്ത്രി ലോഹ്രി ആശംസകള്‍ നേര്‍ന്നു
January 13th, 07:49 pm
The Prime Minister, Shri Narendra Modi, has greeted the people on the occasion of Lohri. Happy Lohri! May this festival bring happiness, good health and prosperity in everyone's lives, tweeted the PM.PM conveys heartfelt greetings to fellow countrymen and women on occasion of various festivals across the Nation
January 14th, 11:00 am
PM conveys heartfelt greetings to fellow countrymen and women on occasion of various festivals across the Nation