വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രധാന മന്ത്രി നടത്തിയ സംഭാഷണം

July 16th, 12:07 pm

കൊറോണയ്ക്ക് എതിരെ രാജ്യത്തു നടക്കുന്ന പോരാട്ടം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങള്‍ നിങ്ങള്‍ എല്ലാവരും അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് ഈ വിഷയങ്ങള്‍ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായും ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കു അവസരം ലഭിക്കുകയുണ്ടായി. സ്ഥിതിഗതികള്‍ വളരെ വഷളായിരിക്കുന്ന സംസ്ഥാനങ്ങളോടാണ് ഞാന്‍ പ്രത്യേകമായി സംസാരിക്കുന്നത്.

കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

July 16th, 12:06 pm

കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്‌സിനേഷന്റെ പുരോഗതിയെക്കുറിച്ചും തങ്ങളുടെ സംസ്ഥാനങ്ങളില്‍ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണവും അവര്‍ നല്‍കി.

കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടെയുള്ള അഭിസംബോധന

April 20th, 08:49 pm

കൊറോണയ്‌ക്കെതിരെ രാജ്യം ഇന്ന് വീണ്ടും ഒരു വലിയ പോരാട്ടത്തിലാണ്. ഏതാനും ആഴ്ചകൾക്കുമുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലായിരുന്നു, എന്നാൽ കൊറോണയുടെ രണ്ടാമത്തെ തരംഗം ഒരു കൊടുങ്കാറ്റ് പോലെ വീശുന്നു. നിങ്ങൾ അനുഭവിച്ച വേദനയെക്കുറിച്ച് എനിക്കറിയാം. മുൻകാലങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എല്ലാ രാജ്യക്കാർക്കും വേണ്ടി ഞാൻ അനുശോചനം അറിയിക്കുന്നു. കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, നിങ്ങളുടെ സങ്കടത്തിൽ ഞാൻ ഉൾപ്പെടുന്നു. വെല്ലുവിളി വളരെ വലുതാണ്, എന്നാൽ ഒരുമിച്ച് നമ്മുടെ ദൃഢനിശ്ചയം, ധൈര്യം, തയ്യാറെടുപ്പ് എന്നിവയിലൂടെ അതിനെ മറികടക്കണം.

കോവിഡ് -19 സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു

April 20th, 08:46 pm

കോവിഡ് -19ന്റെ ഇന്നത്തെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

March 28th, 11:30 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (ഇരുപത്തിരണ്ടാം ലക്കം)

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരാസ്കാര അവാർഡ് ജേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ സംവാദം

January 25th, 12:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

ഇക്കൊല്ലത്തെ രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 25th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലാകമാനം കോവിഡ്- 19 വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 16th, 10:31 am

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 16th, 10:30 am

രാജ്യമൊട്ടാകെയുള്ള കോവിഡ് -19 വാക്‌സിനേഷന്‍ യജ്ഞം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിനേഷന്‍ യജ്ഞമാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 3,006 കേന്ദ്രങ്ങളാണ് ഉദ്ഘാടനവേളയില്‍ വെര്‍ച്വലായി ബന്ധിപ്പിച്ചിരുന്നു.

2020 നവംബര്‍ 17നു മൂന്നാമത് വാര്‍ഷിക ബ്ലൂംബര്‍ഗ് നവ സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

November 17th, 06:42 pm

മൈക്കിളും സംഘവും ബ്ലൂംബര്‍ഗ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ചെയ്യുന്ന മഹത്തായ കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ടു തുടങ്ങാം. ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ടീം വളരെ നല്ല പിന്‍തുണ നല്‍കി.

നഗരവല്‍ക്കരണത്തില്‍ ഇന്ത്യയില്‍ ആവേശകരമായ നിക്ഷേപ അവസരങ്ങള്‍; നിക്ഷേപകരോട് പ്രധാനമന്ത്രി

November 17th, 06:41 pm

ഇന്ത്യയുടെ നഗരഭൂചിത്രരേഖയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, താങ്ങാവുന്ന ഭവനം, റിയല്‍ എസ്‌റ്റേറ്റ് (നിയന്ത്രണം) നിയമം, 27 നഗരങ്ങളിലെ മെട്രോ റെയിലുകള്‍ എന്നിങ്ങനെ അടുത്തിടെ കൈക്കൊണ്ട നൂതനാശയങ്ങളെക്കുറിച്ച് അദ്ദേഹം ഫോറത്തെ അറിയിച്ചു.

For the first time since independence street vendors are getting affordable loans: PM

October 27th, 10:35 am

PM Narendra Modi interacted with beneficiaries of PM SVANIDHI Yojana from Uttar Pradesh through video conferencing. The Prime Minister said for the first time since independence street vendors are getting unsecured affordable loans. He said the maximum applications of urban street vendors have come from UP.

PM Modi interacts with beneficiaries of PM SVANidhi Scheme from Uttar Pradesh

October 27th, 10:34 am

PM Narendra Modi interacted with beneficiaries of PM SVANIDHI Yojana from Uttar Pradesh through video conferencing. The Prime Minister said for the first time since independence street vendors are getting unsecured affordable loans. He said the maximum applications of urban street vendors have come from UP.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)

October 25th, 11:00 am

സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.

കാർഷിക മേഖല, നമ്മുടെ കൃഷിക്കാർ, നമ്മുടെ ഗ്രാമങ്ങൾ എന്നിവ ആത്മനീർഭാരത് ഭാരത്തിന്റെ അടിത്തറയാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

September 27th, 11:00 am

കഥകള്‍ ആളുകളുടെ സര്‍ഗ്ഗാത്മകതയും സംവേദനശീലത്തെയും പ്രകടമാക്കുന്നു. കഥയുടെ ശക്തി മനസ്സിലാക്കണമെങ്കില്‍ അതു കാണേണ്ടത് ഏതെങ്കിലും അമ്മ ചെറിയ കുട്ടിയെ ഉറക്കാന്‍ വേണ്ടിയോ അതല്ലെങ്കില്‍ അതിന് ആഹാരം കൊടുക്കാന്‍ വേണ്ടിയോ കഥ പറഞ്ഞുകൊടുക്കുമ്പോഴാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ വളരെ നീണ്ട കാലത്തോളം ഒരു സംന്യാസിയെപ്പോലെ (അലഞ്ഞു നടക്കുന്ന പരിവ്രാജകനായി) കഴിഞ്ഞു. കറങ്ങി നടക്കലായിരുന്നു എന്റെ ജീവിതം. എല്ലാ ദിനങ്ങളിലും പുതിയ ഗ്രാമം, പുതിയ ആളുകള്‍, പുതിയ കുടുംബങ്ങള്‍, എന്നാല്‍ ഞാന്‍ കുടുംബങ്ങളിലെത്തുമ്പോള്‍ കുട്ടികളുമായി തീര്‍ച്ചയായും സംസാരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളോടു പറയുമായിരുന്നു, വാടാ കുട്ടാ, എനിക്കൊരു കഥ പറഞ്ഞുതരൂ… അപ്പോള്‍ അവരുടെ മറുപടി കേട്ട് എനിക്ക് ആശ്ചര്യം തോന്നിയിരുന്നു, ഇല്ല മാമാ, കഥയല്ല, തമാശ പറയാം… എന്നോടും അവര്‍ പറഞ്ഞിരുന്നത് മാമാ തമാശ പറയൂ… അതായത് അവര്‍ക്ക് കഥയുമായി വലിയ പരിചയമുണ്ടായിരുന്നില്ല. മിക്കവാറും അവരുടെ ജീവിതം തമാശകളില്‍ നിറഞ്ഞു നിന്നിരുന്നു.

ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ സംവാദത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 24th, 12:01 pm

ആരോഗ്യ സുസ്ഥിതിയുടെ വിവിധ വശങ്ങള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാന്‍ സമയം ചെലവഴിച്ച് നമ്മുടെ രാജ്യത്തെ പ്രചോദിപ്പിച്ച ഏഴു മഹദ് വ്യക്തിത്വങ്ങള്‍ക്ക് ഇന്ന് ഞാന്‍ ഹൃദയംഗമമായ കൃതജ്ഞത അര്‍പ്പിക്കുന്നു.അത് മുഴുവന്‍ തലമുറയ്ക്കും അതു പ്രയോജനപ്രദമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ ചര്‍ച്ച എല്ലാ പ്രായത്തിലുള്ളവര്‍ക്കും ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ക്കും വളരെയധികം ഉപകാരപ്രദമാണ്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ എന്റെ എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നല്ല ആരോഗ്യം ആശംസിക്കുന്നു.

പ്രായത്തിന് അനുയോജ്യമായ കായികക്ഷമതാ പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി പുറത്തിറക്കി

September 24th, 12:00 pm

ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ പ്രഥമ വാര്‍ഷികദിനമായ ഇന്ന്, പ്രായത്തിന് അനുയോജ്യമായ കായികക്ഷമതാ പ്രോട്ടോക്കോള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി വിര്‍ച്വല്‍ കോണ്‍ഫറന്‍സിങ്ങിലൂടെ പുറത്തിറക്കി. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സംവാദ് പരിപാടിയില്‍ വിവിധ കായിക താരങ്ങള്‍, കായികക്ഷമതാ വിദഗ്ധര്‍, എന്നിവരോട് അദ്ദേഹം സംസാരിച്ചു. തികച്ചും അനൗദ്യോഗികമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ജീവിത അനുഭവങ്ങളും ഫിറ്റ്നസ് മന്ത്രവും പ്രധാനമന്ത്രിയുമായി പങ്ക് വച്ചു.

ഉയര്‍ന്ന കോവിഡ് വ്യാപനം ഉള്ള ഏഴ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി നടത്തിയ വെര്‍ച്ച്വല്‍ മീറ്റിംഗില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ

September 23rd, 07:35 pm

കൊറോണാ പ്രതിസന്ധിയെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഇന്നത്തെ ദിവസം രാജ്യത്തിന്റെ ആരോഗ്യചരിത്രത്തിലെ ഒരു സുപ്രധാനദിനമാണെന്നത് ആകസ്മികമാണ്.

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു

September 23rd, 07:30 pm

കോവിഡ്- 19 സംബന്ധിച്ച സ്ഥിതിയും പ്രതികരണവും അവലോകനം ചെയ്യുന്നതിനായി ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിച്ചു.

Govt is able to provide free food grains to the poor and the needy due to our farmers & taxpayers: PM

June 30th, 04:01 pm

In his address to the nation, Prime Minister Modi announced that the Pradhan Mantri Garib Kalyan Anna Yojana will now be extended till the end of November. The biggest benefit of this will be to those poor people and especially the migrant workers. The PM also thanked the hardworking farmers and the honest taxpayers, because of whom the government was being able to provide free food grains to the poor.