സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായുള്ള ആശയവിനിമയത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
December 19th, 11:32 pm
നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് രാജ്യത്തെ യുവതലമുറ അഹോരാത്രം പ്രയത്നിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ ഹാക്കത്തണുകളിൽ നിന്ന് ഉരുത്തിരിഞ്ഞ പരിഹാരങ്ങൾ വളരെ ഫലപ്രദമാണ്. ഹാക്കത്തണിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ സ്വന്തമായി സ്റ്റാർട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളും പരിഹാരങ്ങളും സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്നു. ഇന്ന് ഈ ഹാക്കത്തണിൽ പങ്കെടുക്കുന്ന ടീമുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണ്.‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 19th, 09:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2023’ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തവരുമായി ഇന്നു സംവദിച്ചു. വിദൂരദൃശ്യസംവിധാനത്തിലൂടെ അദ്ദേഹം അവരെ അഭിസംബോധന ചെയ്തു.The 'Panch Pran' must be the guiding force for good governance: PM Modi
October 28th, 10:31 am
PM Modi addressed the ‘Chintan Shivir’ of Home Ministers of States. The Prime Minister emphasized the link between the law and order system and the development of the states. “It is very important for the entire law and order system to be reliable. Its trust and perception among the public are very important”, he pointed out.PM addresses ‘Chintan Shivir’ of Home Ministers of States
October 28th, 10:30 am
PM Modi addressed the ‘Chintan Shivir’ of Home Ministers of States. The Prime Minister emphasized the link between the law and order system and the development of the states. “It is very important for the entire law and order system to be reliable. Its trust and perception among the public are very important”, he pointed out.Democracy is in DNA of every Indian: PM Modi
June 26th, 06:31 pm
PM Modi addressed and interacted with the Indian community in Munich. The PM highlighted India’s growth story and mentioned various initiatives undertaken by the government to achieve the country’s development agenda. He also lauded the contribution of diaspora in promoting India’s success story and acting as brand ambassadors of India’s success.ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 26th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ബെംഗളൂരുവിൽ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
June 20th, 02:46 pm
കർണാടകയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് നിങ്ങൾക്ക് നൽകിയ വിശ്വാസത്തിന് ഇന്ന് ഞങ്ങൾ എല്ലാവരും സാക്ഷ്യം വഹിക്കുന്നു. ഇന്ന് 27,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഒന്നുകിൽ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുകയാണ്. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം, ആരോഗ്യം, കണക്റ്റിവിറ്റി എന്നിവയിൽ ഈ ബഹുമുഖ പദ്ധതികൾ നിങ്ങളെ സഹായിക്കും. ചുരുക്കത്തിൽ, ഈ പദ്ധതികളുടെ ഊന്നൽ ജീവിതം സുഗമമാക്കുക എന്നതാണ്.PM inaugurates and lays the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru
June 20th, 02:45 pm
The Prime Minister, Shri Narendra Modi inaugurated and laid the foundation stone of multiple rail and road infrastructure projects worth over Rs 27000 crore in Bengaluru today. Earlier, the Prime Minister inaugurated the Centre for Brain Research and laid the foundation Stone for Bagchi Parthasarathy Multispeciality Hospital at IISc Bengaluru.We have made technology a key tool to impart new strength, speed and scale to the country: PM Modi
May 27th, 03:45 pm
PM Modi inaugurated India's biggest Drone Festival - Bharat Drone Mahotsav 2022 in New Delhi. Addressing the gathering, the Prime Minister conveyed his fascination and interest in the drone sector and said that he was deeply impressed by the drone exhibition and the spirit of the entrepreneurs and innovation in the sector.PM inaugurates India's biggest Drone Festival - Bharat Drone Mahotsav 2022
May 27th, 11:21 am
PM Modi inaugurated India's biggest Drone Festival - Bharat Drone Mahotsav 2022 in New Delhi. Addressing the gathering, the Prime Minister conveyed his fascination and interest in the drone sector and said that he was deeply impressed by the drone exhibition and the spirit of the entrepreneurs and innovation in the sector.ഭാരത് ഡ്രോൺ മഹോത്സവ് 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
May 26th, 10:30 am
രാജ്യത്തെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവം ഭാരത് ഡ്രോണ്‍ മഹോത്സവ് 2022 മെയ് 27 ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ഗരുഡ എയ്റോസ്പേസ് 100 കിസാന്‍ ഡ്രോണുകളുടെ പറക്കലിന് സാക്ഷ്യം വഹിച്ചു പ്രധാനമന്ത്രി ചെയ്ത പ്രസംഗം
February 19th, 11:54 am
നയങ്ങള്‍ ശരിയാണെങ്കില്‍ ഒരു രാജ്യത്തിന് കൂടുതല്‍ ഉയരങ്ങള്‍ തൊടാന്‍ കഴിയും. ഈ ദിവസം ഈ ആശയത്തിന്റെ മികച്ച ഉദാഹരണമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, ഡ്രോണിനെ സൈന്യവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയോ അല്ലെങ്കില്‍ ശത്രുക്കളെ നേരിടാന്‍ ഉപയോഗിക്കുന്ന ഒന്നോ ആയി കണക്കാക്കപ്പെട്ടിരുന്നു. നമ്മുടെ ചിന്തകള്‍ ആ പ്രത്യേക ഉപയോഗത്തില്‍ മാത്രം ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ മനേസറില്‍ കിസാന്‍ ഡ്രോണ്‍ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക കൃഷി സമ്പ്രദായത്തിന്റെ ദിശയിലെ പുതിയ അധ്യായമാണിത്. ഈ വിക്ഷേപണം ഡ്രോണ്‍ മേഖലയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് മാത്രമല്ല, അനന്തമായ സാധ്യതകളുടെ വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം 'ഇന്ത്യയില്‍ നിര്‍മിച്ച' ഡ്രോണുകള്‍ പുറത്തിറക്കാനാണ് ഗരുഡ എയ്റോസ്പേസ് ലക്ഷ്യമിടുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ഇത് നിരവധി യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും പുതിയ അവസരങ്ങളും സൃഷ്ടിക്കും. ഈ നേട്ടത്തിന് ഗരുഡ എയ്റോസ്പേസിന്റെ ടീമിനെയും എന്റെ എല്ലാ യുവ സുഹൃത്തുക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു.രാജ്യത്തുടനീളം 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നത് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു
February 19th, 11:14 am
രാജ്യത്തുടനീളമുള്ള 100 സ്ഥലങ്ങളില്‍ കിസാന്‍ ഡ്രോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാക്ഷ്യം വഹിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി.
September 15th, 04:34 pm
ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഓട്ടോമൊബൈല്‍ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനു 26,058 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള പി.എല്‍.ഐ പദ്ധതിക്ക് അംഗീകാരം നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നൂതന(അഡ്വാന്‍സ്ഡ്) ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ വാഹനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഓട്ടോമേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി. ഇത് ഉയര്‍ന്ന സാങ്കേതികവിദ്യയും കൂടുതല്‍ കാര്യക്ഷമതയുമുള്ള ഹരിത ഓട്ടോമോട്ടീവ് നിര്‍മ്മാണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും.അലിഗഢ് രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 14th, 12:01 pm
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശിലെ ജനകീയനും തീപ്പൊരി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി, ദിനേശ് ശര്‍മ്മ ജി, ഉത്തര്‍പ്രദേശ് സംസ്ഥാന മന്ത്രിമാര്‍, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, അലിഗഢിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,അലിഗഢില്‍ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി
September 14th, 11:45 am
അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഢ് നോഡിന്റെയും രാജാ മഹേന്ദ്ര പ്രതാപ് സിങ് സംസ്ഥാന സര്‍വകലാശാലയുടെയും പ്രദര്‍ശന മാതൃകകളും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
September 06th, 11:01 am
ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുഹിമാചല് പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 06th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.