ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

May 06th, 06:19 pm

ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.'ജസ്റ്റിസ് ലീലാ സേഥിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. നിയമരംഗത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. എന്റെ അനുശോചനങ്ങള്‍.', പ്രധാനമന്ത്രി പറഞ്ഞു.