25-ാം കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജൂലൈ 26നു കാർഗിൽ സന്ദർശിക്കും
July 25th, 10:28 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച്, 2024 ജൂലൈ 26നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ ലാ തുരങ്കപദ്ധതിക്കായുള്ള ആദ്യ സ്ഫോടനവും വെർച്വലായി പ്രധാനമന്ത്രി നിർവഹിക്കും.കെവിഐസിയുടെ ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാകയെ പ്രധാനമന്ത്രി പ്രശംസിച്ചു
October 03rd, 06:05 pm
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ലഡാക്കിലെ ലേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക (225 അടി ഉയരവും 150 അടി വീതിയും) യുടെ സംരംഭകരായ ഖാദി ഗ്രാമ വ്യവസായ കമ്മീഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചുഹിമാചല് പ്രദേശിലെ റോഹ്തങിലെ അടല്‍ ടണലിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 03rd, 11:08 am
ഇന്ന് ഒരു ചരിത്രപരമായ ദിവസമാണ്. ഇന്ന് അടല്‍ജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുക മാത്രമല്ല, ഹിമാചല്‍പ്രദേശിലെ ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് അന്ത്യമാകുകയുമാണ്.അടല്‍ തുരങ്കം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
October 03rd, 11:07 am
സെമി ട്രാന്‍സ്വേഴ്‌സ് വെന്റിലേഷന്‍ സംവിധാനം, എസ്.സി.എ.ഡി.എ നിയന്ത്രിത അഗ്നിശമന സംവിധാനം, ഇലുമിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് സംവിധാനം തുടങ്ങിയ ഏറ്റവും നവീനമായ ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനം ഉപയോഗിച്ചാണ് തുരങ്ക നിര്‍മാണം നടത്തിയത്. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.74-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 2020 ഓഗസ്റ്റ് 15ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
August 15th, 02:49 pm
സ്വാതന്ത്ര്യദിനത്തിന്റെ ഈ വിശേഷാവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും അഭിനന്ദനങ്ങളും ശുഭാംശസകളും.എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 02:38 pm
പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.A new development journey for Jammu, Kashmir & Ladakh, says PM Modi from Red Fort
August 15th, 02:19 pm
Prime Minister Narendra Modi from the ramparts of Red Fort emphasised about building a development ecosystem in the country. He said that some parts of the county despite having people with huge potential have lagged behind in the development process and to address the same, the government is plugging those gaps.India celebrates 74th Independence Day
August 15th, 07:11 am
Prime Minister Narendra Modi addressed the nation on the occasion of 74th Independence Day. PM Modi said that 130 crore countrymen should pledge to become self-reliant. He said that it is not just a word but a mantra for 130 crore Indians. “Like every young adult in an Indian family is asked to be self-dependent, India as nation has embarked on the journey to be Aatmanirbhar”, said the PM.During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat
July 26th, 11:30 am
During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.PM’s interaction with injured soldiers at Leh Hospital
July 03rd, 08:56 pm
During Ladakh visit, PM Modi met and interacted with Indian Army soldiers, who were injured in Galwan Valley. PM Modi applauded their courage and said that tales of their valour were being talked about across the world.PM Modi pays tribute to those martyred at Galwan Valley
July 03rd, 08:08 pm
During his visit to Ladakh today, Prime Minister Narendra Modi paid rich tributes to the 20 soldiers martyred in line of duty at Galwan Valley.Time for expansionism is over, this is the era of development: PM Modi
July 03rd, 02:37 pm
PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.PM visits Nimu in Ladakh to interact with Indian troops
July 03rd, 02:35 pm
PM Narendra Modi visited Nimu, where he interacted with the valorous Jawans. PM Modi paid rich tributes to the martyred soldiers in the Galwan valley. The PM applauded the soldiers and said, Through display of your bravery, a clear message has gone to the world about India’s strength...Your courage is higher than the heights where you are posted today.ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 25th, 06:35 pm
ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് എന്നിവിടങ്ങളിലെ ബ്ലോക്ക് വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ജമ്മു, കശ്മീര്‍, ലെ, ലഡാക്ക് ബ്ലോക്ക് തെരഞ്ഞെടുപ്പുകള്‍ സമാധാനാപൂര്‍ണമായി നടത്താന്‍ സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.പ്രധാനമന്ത്രിയുടെ ജമ്മുകാശ്മീർ സന്ദർശനത്തിലെ ചില ചിത്രങ്ങൾ
February 05th, 06:47 pm
പ്രധാനമന്ത്രിയുടെ ജമ്മുകാശ്മീർ സന്ദർശനത്തിലെ ചില ചിത്രങ്ങൾസബ്ക്കാ സാത്ത് സബ്ക്കാ വികാസ് എന്നതാണ് ഞങ്ങളുടെ സർക്കാരിന്റെ മന്ത്രം: പ്രധാനമന്ത്രി മോദി
February 03rd, 11:00 am
പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ന് ജമ്മു കാശ്മീർ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസനത്തെ ഉത്തേജിപ്പിക്കുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.ലെയില്‍ കെ.വി.ആര്‍. വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിനു തറക്കല്ലിട്ടു
February 03rd, 10:15 am
ലെ, ജമ്മു, ശ്രീനഗര്‍ സന്ദര്‍ശനത്തിന്റെ ആദ്യദിവസം ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലഡാക്കിലെ ലെയില്‍ എത്തി. അദ്ദേഹം അവിടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.പ്രധാനമന്ത്രി ലെയില്‍; 19ാമത് കുഷോക് ബകുല റിമ്പോച്ചെയുടെ ജന്മശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ പങ്കെടുത്തു; സോജില തുരങ്കനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഫലകം അനാച്ഛാദനം ചെയ്തു
May 19th, 12:21 pm
ഏകദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലെയില്‍ എത്തി.