
പ്രധാനമന്ത്രി ഏപ്രിൽ 29ന് YUGM സമ്മേളനത്തിൽ പങ്കെടുക്കും
April 28th, 07:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏപ്രിൽ 29നു പകൽ 11നു നടക്കുന്ന YUGM സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.
Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.INDI alliance aims to play musical chairs with the Prime Minister's seat: PM Modi in Pataliputra, Bihar
May 25th, 11:45 am
Prime Minister Narendra Modi graced the historic land of Pataliputra, Bihar, vowing to tirelessly drive the nation’s growth and prevent the opposition from piding the country on the grounds of inequality.ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്സർ എന്നിവിടങ്ങളിലെ ആവേശകരമായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 25th, 11:30 am
പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെ പാടലീപുത്ര, കാരക്കാട്ട്, ബക്‌സർ എന്നീ ചരിത്രഭൂമികളിൽ എത്തുകയും രാജ്യത്തിൻ്റെ വളർച്ചയെ അശ്രാന്തമായി നയിക്കുമെന്നും അസമത്വത്തിൻ്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ തടയുമെന്നും പ്രതിജ്ഞയെടുത്തു.ആർജെഡിയുടെ ജംഗിൾ രാജ് ബീഹാറിനെ പതിറ്റാണ്ടുകളായി പിന്നോട്ട് തള്ളി: മുസാഫർപൂരിൽ പ്രധാനമന്ത്രി മോദി
May 13th, 10:51 am
മുസാഫർപൂരിലെ തൻ്റെ രണ്ടാമത്തെ റാലിയിൽ പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു, “ഇത് ഒരു രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പാണ്, രാജ്യത്തിൻ്റെ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണ്. കോൺഗ്രസിനെപ്പോലെ ദുർബ്ബലവും ഭീരുവും അസ്ഥിരവുമായ സർക്കാരല്ല രാജ്യത്തിന് വേണ്ടത്. നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ... ഇവരൊക്കെ പേടിച്ചരണ്ട ആളുകളാണ്, അവരുടെ സ്വപ്നത്തിൽ പോലും, പാകിസ്ഥാൻ്റെ അണുബോംബുകൾ വരുന്നത് അവർ കാണുന്നു. കോൺഗ്രസ് നേതാക്കളും 'INDI സഖ്യത്തിൻ്റെ' നേതാക്കളും എന്ത് തരത്തിലുള്ള പ്രസ്താവനകളാണ് നടത്തുന്നത്? പാകിസ്ഥാൻ വളകൾ ധരിച്ചിട്ടില്ലെന്ന് പറഞ്ഞു. മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാന് ആരോ ക്ലീൻ ചിറ്റ് നൽകുന്നു. സർജിക്കൽ, വ്യോമാക്രമണങ്ങളെ ആരോ ചോദ്യം ചെയ്യുന്നു...ഇന്ത്യയുടെ ആണവായുധങ്ങൾ പാടെ ഇല്ലാതാക്കാൻ പോലും ഇടതുപക്ഷക്കാർ ആഗ്രഹിക്കുന്നു. ഇത്തരം സ്വാർത്ഥർക്ക് രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ? അത്തരം പാർട്ടികൾക്ക് ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയുമോ?ബിഹാറിലെ ഹാജിപൂർ, മുസാഫർപൂർ, സരൺ എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ തൻ്റെ ശക്തമായ വാക്കുകളിലൂടെ പ്രധാനമന്ത്രി മോദി ഊർജ്ജിതമാക്കി.
May 13th, 10:30 am
ഹാജിപൂരും മുസാഫർപൂരും സരണും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവേശത്തോടെ സ്വീകരിച്ചു. ബീഹാറിലെ വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, വികസിത ഭാരതും വികസിത ബിഹാറും കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ അചഞ്ചലമായ സമർപ്പണത്തെ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. തീരുമാനമെടുക്കുന്നതിൽ എല്ലാവർക്കും തുല്യ പങ്കാളിത്തം അദ്ദേഹം ഉറപ്പുനൽകി.ബീഹാറിലെ യുവാക്കളുടെ ഭാവി അസ്ഥിരപ്പെടുത്താൻ മാത്രമാണ് ഘമാണ്ഡിയ സഖ്യത്തിന് താൽപ്പര്യം: പ്രധാനമന്ത്രി മോദി ജാമുയിയിൽ
April 04th, 12:01 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.പ്രധാനമന്ത്രി മോദിക്ക് ജാമുയിയുടെ ഗംഭീര വരവേൽപ്പ്
April 04th, 12:00 pm
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ ജാമുയിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ബീഹാറിൽ എൻ.ഡി.എ.ക്ക് അനുകൂലമായ 40 സീറ്റുകളുള്ള ‘അബ് കി ബാർ 400 പാർ’ എന്നതിൻ്റെ പ്രതിഫലനമാണ് ജാമുയിയുടെ മാനസികാവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിൻ്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി സമർപ്പിച്ച അന്തരിച്ച രാംവിലാസ് പാസ്വാൻ ജിയുടെ സംഭാവനകൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.I am taking action against corruption, and that's why some people have lost their patience: PM Modi in Meerut
March 31st, 04:00 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”PM Modi addresses a public meeting in Meerut, Uttar Pradesh
March 31st, 03:30 pm
Ahead of the Lok Sabha Election 2024, PM Modi kickstarted the Bharatiya Janata Party poll campaign in Uttar Pradesh’s Meerut with a mega rally. Addressing the gathering, the PM said, “With this land of Meerut, I share a special bond. In 2014 and 2019... I began my election campaign from here. Now, the first rally of the 2024 elections is also happening in Meerut. The 2024 elections are not just about forming a government. The 2024 elections are about building a Viksit Bharat.”പ്രധാനമന്ത്രി അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
December 30th, 05:22 pm
അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് ഇപ്പോള്‍ 10,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടെന്ന് പിന്നീട് പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. നവീകരണം പൂര്‍ത്തിയായ ശേഷം ഇത് 60,000 ആയി ഉയരും. വന്ദേ ഭാരത്, നമോ ഭാരത് എന്നിവയ്ക്ക് ശേഷം പുതിയ ട്രെയിന്‍ ശ്രേണിയായ 'അമൃത് ഭാരത്' ട്രെയിനുകളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ആദ്യത്തെ അമൃത് ഭാരത് ട്രെയിന്‍ അയോധ്യയിലൂടെ പോകുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ന് ഈ ട്രെയിനുകള്‍ ലഭിച്ചതിന് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഡിസംബര്‍ 30ന് അയോധ്യ സന്ദര്‍ശിക്കും
December 28th, 05:33 pm
രാവിലെ 11:15 ന് പ്രധാനമന്ത്രി പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. പുതിയ അമൃത് ഭാരത് ട്രെയിനുകളും വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. മറ്റ് നിരവധി റെയില്‍വേ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി പുതുതായി നിര്‍മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നോടെ പ്രധാനമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ 15,700 കോടി രൂപയിലധികം മൂല്യമുള്ള വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അയോധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി ഏകദേശം 11,100 കോടി രൂപയുടെ പദ്ധതികളും ഉത്തര്‍പ്രദേശിലുടനീളമുള്ള മറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട 4600 കോടി രൂപയുടെ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.Congress' model for MP was 'laapata model': PM Modi
November 08th, 12:00 pm
Ahead of the Assembly Election in Madhya Pradesh, PM Modi delivered an address at a public gathering in Damoh. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.PM Modi’s Mega Election Rallies in Damoh, Guna & Morena, Madhya Pradesh
November 08th, 11:30 am
The campaigning in Madhya Pradesh has gained momentum as Prime Minister Narendra Modi has addressed multiple rallies in Damoh, Guna and Morena. PM Modi said, Today, India's flag flies high, and it has cemented its position across Global and International Forums. He added that the success of India's G20 Presidency and the Chandrayaan-3 mission to the Moon's South Pole is testimony to the same.27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
August 06th, 11:30 am
നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
August 06th, 11:05 am
രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.ജി20 ഊർജമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നൽകിയ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം
July 22nd, 10:00 am
വ്യത്യസ്തമായ നമ്മുടെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഊർജപരിവർത്തനത്തിനുള്ള നമ്മുടെ വഴികൾ വ്യത്യസ്തമാണ്. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരിത വളർച്ചയിലും ഊർജ പരിവർത്തനത്തിലും ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാലാവസ്ഥാപ്രതിബദ്ധതകളിൽ ഞങ്ങൾ കരുത്തോടെ മുന്നേറുകയാണ്. കാലാവസ്ഥാപ്രവർത്തനങ്ങളിലെ നേതൃത്വം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി, ലക്ഷ്യം നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു ഞങ്ങൾ കൈവരിച്ചു. ഞങ്ങൾ ഇപ്പോൾ ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിത ശേഷി കൈവരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സൗരോർജം, പവനോർജം എന്നീ മേഖലകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രവർത്തകസമിതി പ്രതിനിധികൾ പാവഗഡ സോളാർ പാർക്കും മൊഢേര സോളാർ ഗ്രാമവും സന്ദർശിച്ചതിൽ എനിക്കു സന്തോഷമുണ്ട്. സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനുമാണ് അവർ സാക്ഷ്യംവഹിച്ചത്.ജി20 ഊർജമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 22nd, 09:48 am
ഓരോ രാജ്യത്തിനും ഊർജപരിവർത്തനത്തിൽ വ്യത്യസ്തമായ യാഥാർഥ്യവും പാതയുമുണ്ടെങ്കിലും എല്ലാ രാജ്യത്തിന്റെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയിലും ഊർജപരിവർത്തനത്തിലും ഇന്ത്യയുടെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുള്ളതുമായ രാജ്യമാണ് ഇന്ത്യയെന്നും, എന്നിട്ടും കാലാവസ്ഥാ പ്രതിബദ്ധതകളിലേക്കു ശക്തമായി രാജ്യം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു കൈവരിച്ചെന്നും ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിതശേഷി കൈവരിക്കാനാണു രാജ്യം പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരോർജത്തിന്റെയും പവനോർജത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ - പാവഗഡ സോളാർ പാർക്ക്, മൊഢേര സോളാർ ഗ്രാമം എന്നിവ സന്ദർശിച്ചതിലൂടെ സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനും സാക്ഷ്യം വഹിക്കാൻ പ്രവർത്തകസമിതി പ്രതിനിധികൾക്ക് അവസരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.ജൂലൈ 7-8 തീയതികളില്‍ പ്രധാനമന്ത്രി 4 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും, ഏകദേശം 50,000 കോടി രൂപയ്ക്കുള്ള പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും
July 05th, 11:48 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര 2023 ജൂലൈ 7-8 തീയതികളില്‍ നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ 7 ന് അദ്ദേഹം ഛത്തീസ്ഗഡും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ജൂലൈ എട്ടിന് പ്രധാനമന്ത്രി തെലങ്കാനയും രാജസ്ഥാനും സന്ദര്‍ശിക്കും.