ലെബനനില്‍ ബെയ്‌റൂട്ട് നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി
August 05th, 10:42 am
ലെബനനിലെ ബെയ്‌റൂട്ട് നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടുക്കവും ദുഃഖവും രേഖപ്പെടുത്തി.നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകം വൻ ഉത്സാഹത്തോടെ കൊണ്ടാടി
June 21st, 03:04 pm
നാലാമത് അന്താരാഷ്‌ട്ര യോഗ ദിനം ലോകത്തുടനീളം വൻ ആവേശത്തോടെ ആഘോഷിച്ചു .യോഗയെ കൂടുതൽ പേരിലേക്ക് എത്തിക്കാനും അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുവാനും ലോകമെമ്പാടും വിപുലമായ യോഗ പരിശീലനക്യാമ്പുകൾ, സെഷനുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു.