
വളർച്ചയ്ക്കും പഠനത്തിനുമായി വേനൽക്കാല അവധി ദിനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രി യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നു
April 01st, 12:05 pm
രാജ്യമെമ്പാടുമുള്ള യുവ സുഹൃത്തുക്കൾ വേനൽക്കാല അവധിക്കാലം ആഘോഷിക്കുമ്പോൾ, അവർക്ക് ഊഷ്മളമായ ആശംസകൾ നേർന്നുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സമയം ആനന്ദത്തിനും പഠനത്തിനും വ്യക്തിഗത വളർച്ചയ്ക്കും വേണ്ടി വിനിയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു.