ജി20 രാഷ്ട്രത്തലവന്മാർ രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു
September 10th, 12:26 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജി20 അംഗരാജ്യങ്ങളുടെ തലവന്മാരും ഇന്നു രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗാന്ധിജിയുടെ കാലാതീതമായ ആദർശങ്ങൾ ഒത്തൊരുമയുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവുമായ ആഗോള ഭാവിക്കായുള്ള നമ്മുടെ കൂട്ടായ കാഴ്ചപ്പാടിനു മാർഗദർശനമേകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
September 09th, 09:21 pm
ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരടങ്ങുന്ന മറ്റ് ബ്രിക്‌സ് നേതാക്കളുടെ പങ്കാളിത്തം ഉച്ചകോടിയിൽ ഉണ്ടായിരുന്നു.പതിമൂന്നാം ബ്രിക്‌സ് ഉച്ചകോടിയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
September 09th, 05:43 pm
ഈ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് നിങ്ങളെയേവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ബ്രിക്‌സിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉച്ചകോടിയുടെ അധ്യക്ഷപദവി അലങ്കരിക്കുന്നത് എനിക്കും, ഇന്ത്യയ്ക്കും ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. ഉച്ചകോടിയില്‍ നിങ്ങള്‍ക്കൊപ്പമുള്ള ഇന്നത്തെ യോഗത്തിന്റെ വിശദമായ കാര്യപരിപാടി നമ്മുടെ പക്കലുണ്ട്. നിങ്ങളെല്ലാം അംഗീകരിക്കുന്നുവെങ്കില്‍ ഈ കാര്യപരിപാടി നമുക്ക് സ്വീകരിക്കാം. നന്ദി, കാര്യപരിപാടി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നു.13 -ാമത് ബ്രിക്സ് ഉച്ചകോടി
September 07th, 09:11 am
2021 ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 9 ന് വെർച്വൽ ഫോർമാറ്റിൽ 13 -ാമത് ബ്രിക്സ് ഉച്ചകോടിയിൽ ആധ്യക്ഷം വഹിക്കും . യോഗത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ; റഷ്യയുടെ പ്രസിഡന്റ്, വ്‌ളാഡിമിർ പുടിൻ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്; ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റാമഫോസ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ, പുതിയ വികസന ബാങ്ക് പ്രസിഡന്റ് മാർക്കോസ് ട്രോയ്ജോ തുടങ്ങിയവർ പങ്കെടുക്കും. ബ്രിക്സ് ബിസിനസ് കൗൺസിലിന്റെ പ്രോ ടെമ്പർ ചെയർമാൻ ഓങ്കാർ കൻവർ, ബ്രിക്സ് വനിതാ ബിസിനസ് അലയൻസ് പ്രോ ടെമ്പർ ചെയർ ഡോ. സംഗിത റെഡ്ഡി, എന്നിവർ ഉച്ചകോടിക്കിടെ ഈ വർഷം പിന്തുടരുന്ന ഫലങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതത് മേഖലകൾക്ക്ശ്രീ കല്യാൺ സിംഗിന്റെ വിയോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 22nd, 11:42 am
നമുക്കെല്ലാവർക്കും ഇത് ദുഖത്തിന്റെ നിമിഷമാണ്. കല്യാൺ സിംഗ് ജിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് കല്യാൺ സിംഗ് എന്ന് പേരിട്ടു. മാതാപിതാക്കൾ നൽകിയ പേരിന് അനുസൃതമായി അദ്ദേഹം തന്റെ ജീവിതം നയിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ജനങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചു, അത് തന്റെ ജീവിതത്തിന്റെ മന്ത്രമാക്കി. ഭാരതീയ ജനതാ പാർട്ടി, ഭാരതീയ ജനസംഘം, രാജ്യത്തിന്റെ ശോഭനമായ ഭാവി എന്നിവയ്ക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.IPS Probationers interact with PM Modi
July 31st, 11:02 am
PM Narendra Modi had a lively interaction with the Probationers of Indian Police Service. The interaction with the Officer Trainees had a spontaneous air and the Prime Minister went beyond the official aspects of the Service to discuss the aspirations and dreams of the new generation of police officers.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷനര്‍മാരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 31st, 11:01 am
നിങ്ങളോട് എല്ലാവരോടും സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നിങ്ങളുടെ ചിന്തകളെക്കുറിച്ച് അറിയാന്‍ നിങ്ങളെപ്പോലുള്ള യുവ സുഹൃത്തുക്കളുമായി എല്ലാ വര്‍ഷവും ആശയവിനിമയത്തിനു ഞാന്‍ ശ്രമിക്കാറുണ്ട്. നിങ്ങളുടെ വാക്കുകളും ചോദ്യങ്ങളും ജിജ്ഞാസയും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ എന്നെ സഹായിക്കുന്നു.സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിച്ച് പ്രധാനമന്ത്രി
July 31st, 11:00 am
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമിയിലെ ഐപിഎസ് പ്രൊബേഷണര്‍മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. അദ്ദേഹം പ്രൊബേഷണര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ് എന്നിവരും പങ്കെടുത്തു.പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര സഹമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് നടത്തിയ പ്രസ്താവന
June 24th, 11:53 pm
ജമ്മു കാശ്മീരിലെ രാഷ്ട്രീയ കക്ഷികളുമായി ആദരണീയനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച ഇപ്പോള്‍ അവസാനിച്ചതേയുള്ളു. ജമ്മു കാശ്മീരില്‍ ജനാധിപത്യത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനുമുള്ള ഏറ്റവും മികച്ച പരിശ്രമമാണിത്. വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. പങ്കെടുത്തവരെല്ലാം ഇന്ത്യയുടെ ജനാധിപത്യത്തോടും ഇന്ത്യന്‍ ഭരണഘടനയോടും പൂര്‍ണ്ണമായ കൂറു പ്രകടിപ്പിച്ചു.വികസിതവും പുരോഗമനോന്മുഖവുമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ പ്രധാന ഘട്ടമാണ് ജമ്മു കശ്മീരിനെ സംബന്ധിച്ച ഇന്നത്തെ യോഗം : പ്രധാനമന്ത്രി
June 24th, 08:52 pm
സർവ്വതോമുഖമായ വളർച്ച വര്‍ദ്ധിപ്പിക്കുന്ന, വികസിതവും പുരോഗമനപരവുമായ ജമ്മു കശ്മീരിന് വേണ്ടിയുള്ള നിരന്തരമായ ശ്രമങ്ങളുടെ ഒരു സുപ്രധാന ചുവടുവെപ്പാണ് ജമ്മു കശ്മീരിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ഇന്നത്തെ കൂടിക്കാഴ്ചഎന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു.ദില്ലിയിലെ കരിയപ്പ ഗ്രൗണ്ടിൽ നടന്ന എൻസിസി റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 28th, 12:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.കാരിയപ്പ ഗ്രൗണ്ടില്‍ എന്‍സിസി റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ കരിയപ്പ ഗ്രൗണ്ടില്‍ നടന്ന ദേശീയ കേഡറ്റ് കോറിന്റെ (എന്‍സിസി) റാലിയെ അഭിസംബോധന ചെയ്തു. പ്രതിരോധമന്ത്രി, സംയുക്ത സേനാ തലവന്‍, മൂന്ന് സായുധ സേവന മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍സിസി അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, ചടങ്ങിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടികളും പ്രധാനമന്ത്രി വീക്ഷിച്ചു.കൊല്‍ക്കത്തയില്‍ നടന്ന പരാക്രം ദിവസ് ആഘോഷങ്ങളില്‍ നേതാജിയുടെ 125ാം ജയന്തി അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
January 23rd, 08:18 pm
കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയിൽ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട് എന്ന സാംസ്കാരിക പരിപാടിയും നടന്നു.കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
January 23rd, 05:15 pm
കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയിൽ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട് എന്ന സാംസ്കാരിക പരിപാടിയും നടന്നു.രണ്ടാമത് യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
January 12th, 10:36 am
രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.രണ്ടാം ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ സമാപനചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 12th, 10:35 am
രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
October 25th, 11:00 am
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.For Rajmata Scindia, public service was above everything else: PM Modi
October 12th, 11:01 am
PM Modi recalled the legacy of Rajmata Vijaya Raje Scindia on her birth centenary while releasing a commemorative coin of Rs 100 in her honour. Rajmata Scindia dedicated her life to the poor. She proved that for people's representatives not 'Raj Satta' but 'Jan Seva' is important, said PM Modi.രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ സ്മരണികാ നാണയം പ്രധാനമന്ത്രി പുറത്തിറക്കി
October 12th, 11:00 am
രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അവരുടെ സ്മരണാര്‍ത്ഥം 100 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോകോണ്‍ഫന്‍സിലൂടെ പുറത്തിറക്കി. രാജ്മാതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.ലോക്‌സഭാഗം ശ്രീ ബല്ലി ദുര്‍ഗ പ്രസാദ്റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
September 16th, 11:16 am
ലോക്‌സഭാ എംപി ശ്രീ ബല്ലി ദുര്‍ഗ പ്രസാദ് റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.