ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
October 11th, 08:15 am
ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.പ്രധാനമന്ത്രി 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്തു
October 11th, 08:10 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഒക്ടോബർ 11നു ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ (EAS) പങ്കെടുത്തു.21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇന്ത്യയുടെ ദേശീയ പ്രസ്താവനയുടെ പൂർണരൂപം
October 10th, 08:37 pm
വിലയേറിയ ഉൾക്കാഴ്ചകൾക്കും നിർദേശങ്ങൾക്കും നിങ്ങൾക്കേവർക്കും നന്ദി. ഇന്ത്യയും ആസിയാനും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകാൻ നാം പ്രതിജ്ഞാബദ്ധരാണ്. മനുഷ്യക്ഷേമം, പ്രാദേശിക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി നാം തുടർന്നും കൂട്ടായി യത്നിക്കുമെന്ന് എനിക്കുറപ്പുണ്ട്.ലാവോസില്‍ നടന്ന 21-ാമത് ആസിയാന് -ഇന്ത്യ ഉച്ചകോടിയില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം
October 10th, 08:13 pm
ഇന്നത്തെ ഞങ്ങളുടെ നല്ല ചര്‍ച്ചകള്‍ക്കും നിങ്ങളുടെ എല്ലാ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 10th, 07:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും തമ്മില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ ലാവോ പി.ഡി.ആറിലെ വിയന്റിയനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.ആസിയാന്‍-ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
October 10th, 07:12 pm
ലാവോസില്‍ നടക്കുന്ന ആസിയാന്‍ -ഇന്ത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ഉഭയകക്ഷിചര്‍ച്ച നടത്തി.ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
October 10th, 05:42 pm
ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:35 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോസ് തലസ്ഥാനമായ വിയൻ്റിയാനിൽ നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
October 10th, 02:30 pm
പത്ത് വർഷം മുമ്പ് ഞാൻ ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ്' നയം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു ദശകത്തിൽ, നമ്മുടെ ഈ നയം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് ദിശാബോധവും, നവോന്മേഷവും ചലനാത്മകതയും നൽകി പുനരുജ്ജീവിപ്പിച്ചു.ലാവോ രാമായണ അവതരണത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
October 10th, 01:47 pm
ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയല്‍ തീയേറ്റര്‍ അവതരിപ്പിച്ച ഫലക് ഫലാം അഥവാ ഫ്രാ ലക് ഫ്രാ റാം എന്ന ലാവോ രാമായണത്തിന്റെ പതിപ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു. രാമായണം ലാവോസില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ഈ ഇതിഹാസം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട പൈതൃകത്തെയും പുരാതന നാഗരിക ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിരവധി വശങ്ങള്‍ നൂറ്റാണ്ടുകളായി ലാവോസില്‍ പരിശീലിക്കുകയും സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ പൈതൃകം പ്രകാശിപ്പിക്കുന്നതിനായി ഒന്നായി പ്രവര്‍ത്തിക്കുന്നു. ലാവോസിലെ വാട്ട് ഫൗ ക്ഷേത്രവും അനുബന്ധ സ്മാരകങ്ങളും പുനഃസ്ഥാപിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പങ്ക് വലുതാണ് . ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഓഫ് ലാവോസ് പി ഡി ആറിന്റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍, വിയന്റിയാന്‍ മേയര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ വിയൻ്റിയാൻ സന്ദർശിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
October 10th, 07:00 am
21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് കിഴക്കൻ ഏഷ്യാ ഉച്ചകോടിയിലും പങ്കെടുക്കാൻ ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ശ്രീ. സോനെക്‌സെ സിഫാൻഡോണിൻ്റെ ക്ഷണപ്രകാരം ലാവോ പി ഡി ആറിലെ വിയൻ്റിയാനിലേക്ക് ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഞാൻ പുറപ്പെടുകയാണ്.Prime Minister Narendra Modi to visit Vientiane, Laos
October 09th, 09:00 am
At the invitation of H.E. Mr. Sonexay Siphandone, Prime Minister of the Lao People’s Democratic Republic, Prime Minister Shri Narendra Modi will visit Vientiane, Lao PDR, on 10-11 October 2024.During the visit, Prime Minister will attend the 21st ASEAN-India Summit and the 19th East Asia Summit being hosted by Lao PDR as the current Chair of ASEAN.Phone call between Prime Minister Shri Narendra Modi and H.E. Dr. Thongloun Sisoulith, Prime Minister of Lao People’s Democratic Republic
June 12th, 09:40 pm
Prime Minister Shri Narendra Modi spoke on phone today with His Excellency Dr. Thongloun Sisoulith, Prime Minister of Lao People’s Democratic Republic.മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്
November 03rd, 06:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂ കിയുമായി 2019 നവംബര്‍ 03 ന് ആസിയാന്‍-ഇന്ത്യാ ഉച്ചകോടിയ്ക്കിടയില്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹം അവസാനമായി മ്യാന്‍മര്‍ സന്ദര്‍ച്ച 2017 സെപ്റ്റംബറിലേയും 2018 ജനുവരിയിലെ ആസിയാന്‍-ഇന്ത്യ അനുസ്മരണസമ്മേളനത്തിന് സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഇന്ത്യ സന്ദര്‍ശിച്ചതും അനുസ്മരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പങ്കാളിത്തത്തിന്റെ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി രേഖപ്പെടുത്തി.ആസിയാനും ഇന്ത്യയും:
January 26th, 05:48 pm
ഇന്ത്യയും ആസിയാനും തമ്മിലുള്ള പങ്കാളിത്തവുമായി ബന്ധപ്പെട്ടു തന്റെ വീക്ഷണങ്ങള്‍ ‘ആസിയാനും-ഇന്ത്യയും പങ്കാളിത്ത മൂല്യങ്ങളും പൊതു ഭാഗധേയങ്ങളും’ എന്ന എഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തമാക്കുന്നു. ആസിയാന്‍ അംഗരാജ്യങ്ങളിലെ പ്രധാനപ്പെട്ട ദിനപത്രങ്ങളിലെല്ലാം തന്നെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ലേഖനത്തിന്റെ പൂര്‍ണരൂപം താഴെ കൊടുക്കുന്നു.പതിനാലാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയില് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 08th, 11:55 pm
Prime Minister Narendra Modi attended the ASEAN-India Summit in Vientiane, Laos. Addressing the leaders at the summit, PM Modi stated that ASEAN is central to India's 'Act East' policy. The PM added that terror, growing radicalisation and spread of extreme violence posed common threat to the region.PM Modi meets Prime Minister of Russia, Dmitry Medvedev
September 08th, 02:15 pm
PM Narendra Modi met Prime Minister of Russia, Dmitry Medvedev on the sidelines of EAst Asia Summit in Lao PDR. The leaders discussed several aspects of India-Russia cooperation.Prime Minister Modi meets US President Barack Obama in Lao PDR
September 08th, 01:15 pm
Prime Minister Narendra Modi met US President, Mr. Barack Obama on the sidelines of the ongoing 11th East Asia Summit in Lao PDR. The two leaders deliberated on ways to further enhance India-US partnership in several avenues.India will remain steadfast in shared pursuit of regional, strategic political and economic priorities within EAS framework: PM Modi
September 08th, 01:14 pm
PM Modi addressed 11th East Asia Summit today in Laos. PM said competing geo-politics, traditional and non-traditional challenges threaten peace, stability and prosperity of the region. Talking against terrorism, the PM said terrorism is the most serious challenge to open and pluralistic societies and combating it would require collective effort. PM Modi said India will remain steadfast in shared pursuit of regional, strategic political and economic priorities within EAS framework.