Maharshi Dayananda was not just a Vedic sage but also a national sage: PM Modi
February 11th, 12:15 pm
PM Modi addressed a programme on the 200th birth anniversary of Swami Dayananda Saraswati. He remarked, There are moments in history that alter the course of the future. Two hundred years ago, Swami Dayananda's birth was one such unprecedented moment.മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷിക പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 11th, 11:50 am
സ്വാമിജിയുടെ സംഭാവനകളെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ ശിക്ഷണങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായി ആര്യസമാജം പരിപാടി സംഘടിപ്പിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അനുസ്മരിച്ച്, ''ഇത്തരമൊരു മഹാത്മാവിന്റെ സംഭാവനകള്‍ വളരെ സവിശേഷമായിരിക്കുമ്പോള്‍, അവരുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ വിപുലമാകുന്നത് സ്വാഭാവികമാണ്'' എന്നു പറഞ്ഞു.മൻ കീ ബാത്ത് 2024 ജനുവരി
January 28th, 11:30 am
നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.മഹാരാഷ്ട്രയിലെ പൂനെയിൽ 2023-ലെ ലോകമാന്യ തിലക് അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 01st, 12:00 pm
ബഹുമാനപ്പെട്ട ശ്രീ ശരദ് പവാർ ജി, ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജി, ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ദീപക് തിലക്, മുൻ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ. സുശീൽകുമാർ ഷിൻഡേ ജി, തിലകകുടുംബത്തിലെ ബഹുമാന്യരായ എല്ലാ അംഗങ്ങളും ഇവിടെ സന്നിഹിതരായ സഹോദരീ സഹോദരന്മാരേ !മഹാരാഷ്ട്രയിലെ പുണെയിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരം പ്രധാനമന്ത്രിക്കു സമ്മാനിച്ചു
August 01st, 11:45 am
വേദിയിൽ എത്തിയ പ്രധാനമന്ത്രി ലോകമാന്യ തിലകിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഇത് തന്നെ സംബന്ധിച്ചിടത്തോളം സവിശേഷ ദിനമാണെന്നു പറഞ്ഞു. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനവും അണ്ണ ഭാവു സാഠേയുടെ ജന്മവാർഷികദിനവുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക് ജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ 'തിലക'മാണ് - പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അണ്ണ ഭാവു സാഠെ നൽകിയ അസാധാരണവും സമാനതകളില്ലാത്തതുമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവാജി, ചാപേക്കർ സഹോദരർ, ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ നാടിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു. നേരത്തെ ദഗ്ഡുഷേഠ് ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിച്ചു.ന്യൂഡൽഹിയിൽ മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
പരിപാടിയിൽ പങ്കെടുക്കുന്ന ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് ജി, സർവദേശിക് ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ ജി, ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രസിഡന്റ് ശ്രീ ധരംപാൽ ആര്യ ജി, ശ്രീ വിനയ് ആര്യ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ കിഷൻ റെഡ്ഡി ജി, മീനാക്ഷി ലേഖി ജി, അർജുൻ റാം മേഘ്‌വാൾ ജി, എല്ലാ പ്രതിനിധികളേ സഹോദരീ സഹോദരന്മാരേ !മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 12th, 10:55 am
മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.നവ പഞ്ചാബിൽ അഴിമതിക്ക് സ്ഥാനമില്ല, ക്രമസമാധാനം നിലനിൽക്കും: പ്രധാനമന്ത്രി മോദി
February 15th, 11:46 am
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.പഞ്ചാബിലെ ജലന്ധറിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
February 14th, 04:37 pm
പഞ്ചാബിലെ ജലന്ധറിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു “പഞ്ചാബ് എന്നെ പിന്തുണച്ചു, എനിക്ക് ഒരുപാട് തന്നു. ഈ സ്ഥലത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും; അതിനാൽ സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. നവ പഞ്ചാബ്, ഭാജ്പ ദേ നാൾ.No power can stop the country whose youth is moving ahead with the resolve of Nation First: PM Modi
January 28th, 01:37 pm
Prime Minister Narendra Modi addressed the National Cadet Corps Rally at Cariappa Ground in New Delhi. The PM talked about the steps being taken to strengthen the NCC in the country in a period when the country is moving forward with new resolutions. He elaborated on the steps being taken to open the doors of the defence establishments for girls and women.കരിയപ്പ ഗ്രൗണ്ടിലെ എന്‍.സി.സി പി.എം റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 01:36 pm
കരിയപ്പ ഗ്രൗണ്ടില്‍ ദേശീയ കേഡറ്റ് കോര്‍ (എന്‍.സി.സി) റാലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു, എന്‍.സി.സി സംഘങ്ങളുടെ മാര്‍ച്ച് പാസ്റ്റ് അവലോകനം ചെയ്തു, കൂടാതെ എന്‍.സി.സി കേഡറ്റുകള്‍ പ്രകടിപ്പിച്ച ആര്‍മി ആക്ഷനുകള്‍, ഇഴഞ്ഞു നീങ്ങുക (സ്ലിതറിംഗ്), ചെറുവിമാനം പറപ്പിക്കല്‍ (മൈക്രോലൈറ്റ് ഫ്‌ളയിംഗ്), പാരാസെയിലിംഗ്, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചതിനും സാക്ഷിയായി. മികച്ച കേഡറ്റുകള്‍ പ്രധാനമന്ത്രിയില്‍ നിന്ന് മെഡലും ബാറ്റണും ഏറ്റുവാങ്ങി.ലാലാ ലജ്പത് റായിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
January 28th, 09:11 am
ലാലാ ലജ്പത് റായിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.ലാല ലജ്‌പത് റായിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
January 28th, 09:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാല ലജ്പത് റായ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു.ജന്മദിനത്തില്‍ ലാലാ ലജ്പത് റായിക്ക് പ്രധാനമന്ത്രിയുടെ ആദരാഞ്ജലി
January 28th, 01:03 pm
Tributes to Lala Lajpat Rai on his birth anniversary. He was respected for his fearlessness, impeccable integrity and fight against injustice, the Prime Minister said.PM remembers Punjab Kesari Lala Lajpat Rai on his birth anniversary
January 28th, 01:23 pm
PM salutes Punjab Kesari Lala Lajpat Rai, on his birth anniversary
January 28th, 10:00 am
PM salutes Punjab Kesari Lala Lajpat Rai, on his birth anniversary